Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇന്നലെ വേദിയിൽ, ഇന്ന് കുഴിമാടത്തിൽ; ലഷ്കർ സിങ്കം റെയ്‌സാനിക്ക് ‘അജ്ഞാതന്റെ’ വക എട്ടിന്റെ പണി

by Brave India Desk
May 12, 2026, 04:47 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ക്വറ്റ: പാകിസ്താനിലെ ക്വറ്റയിൽ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡർ മിർ ഷുക്ര് ഖാൻ റെയ്‌സാനി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യക്കെതിരായ നിരവധി ഭീകരാക്രമണങ്ങളുടെയും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ പരിശീലനങ്ങളുടെയും മുഖ്യ സൂത്രധാരനായിരുന്നു റെയ്‌സാനി.

ബലൂചിസ്ഥാനിലെ ലഷ്കർ തലവൻ ഹാഫിസ് ഇദ്രീസ് മുഗളിനൊപ്പം ‘മർക്ക-ഇ-ഹഖ്’ എന്ന ഭീകര വിരുദ്ധ പരിപാടിയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ട് വെറും 24 മണിക്കൂറിനുള്ളിലാണ് റെയ്‌സാനി കൊല്ലപ്പെടുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ വെച്ചാണ് സംഭവം നടന്നതെങ്കിലും, മരണകാരണത്തെക്കുറിച്ചോ അക്രമികളെക്കുറിച്ചോ പാക് അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

Stories you may like

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ഭീകരവാദികൾക്ക് ആയുധ പരിശീലനം നൽകുന്നതിലും ഇന്ത്യയിൽ അസ്ഥിരതയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനുകൾ ആസൂത്രണം ചെയ്യുന്നതിലും ഇയാൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ തിരയുന്ന ഭീകരർ അജ്ഞാതരുടെ വെടിയേറ്റും മറ്റും കൊല്ലപ്പെടുന്ന പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണിത്.

റെയ്‌സാനിയുടെ മരണം പാക് ഭീകര സംഘടനകൾക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ തന്നെ അതിർത്തിക്കപ്പുറത്തെ ശത്രുക്കൾ ഒന്നൊന്നായി ഇല്ലാതാകുന്ന പ്രവണത തുടരുകയാണ്. “ധുരന്ധർ നിഴലുകളിൽ വേട്ട തുടരുന്നു” എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും സജീവമാണ്.

Tags: pakistanSenior LeT commander Mir Shukr Khan RaisaniSenior LeT commander dead mysterious circumstances
Share
Tweet
SendShare

Latest stories from this section

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

Latest News

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടൺ കണക്കിന് ഭാരമുണ്ടായിട്ടും ആകാശത്ത് മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെ? അന്തരീക്ഷത്തിലെ ആ അത്ഭുതം!

ടൺ കണക്കിന് ഭാരമുണ്ടായിട്ടും ആകാശത്ത് മേഘങ്ങൾ ഒഴുകിനടക്കുന്നത് എങ്ങനെ? അന്തരീക്ഷത്തിലെ ആ അത്ഭുതം!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘മോദി രാജ്യതാല്പര്യം അടിയറവ് വെച്ചാണ് അദാനിയെ രക്ഷിച്ചത്’ ; യു.എസ് കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies