Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നെല്ലിന്റെ താങ്ങുവില 72 രൂപ വർദ്ധിപ്പിച്ചു ; പ്രധാന ഖാരിഫ് വിളകൾക്കെല്ലാം മിനിമം താങ്ങുവിലയിൽ വർദ്ധനവ് ; കർഷകർക്ക് ആശ്വാസവുമായി കേന്ദ്ര മന്ത്രിസഭായോഗം

by Brave India Desk
May 13, 2026, 06:28 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2026-27 വിപണന സീസണിലേക്കുള്ള 14 ഖാരിഫ് വിളകളുടെ താങ്ങുവില (MSP) വർദ്ധിപ്പിക്കുന്നതിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയിലാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്. ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞത് 50 ശതമാനമെങ്കിലും ലാഭം കർഷകർക്ക് ഉറപ്പാക്കുന്ന രീതിയിലാണ് 2026-27 വർഷത്തെ ഖാരിഫ് വിളകളുടെ എംഎസ്പി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.

ഇത്തവണത്തെ എംഎസ്പി വർദ്ധനവിലൂടെ ഏകദേശം 2.60 ലക്ഷം കോടി രൂപ കർഷകരിലേക്ക് നേരിട്ടെത്തുമെന്നാണ് കണക്കാക്കുന്നത്. നെല്ല് ഉൾപ്പെടെയുള്ള നിരവധി വിളകൾക്ക് താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.  നെല്ലിന്റെ മിനിമം താങ്ങുവിലയിൽ ക്വിന്റലിന് 72 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ സാധാരണ ഇനം നെല്ലിന്റെ വില ക്വിന്റലിന് 2,183 രൂപയിൽ നിന്ന് 2,255 രൂപയായി ഉയരും.  ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് സൂര്യകാന്തി വിത്തുകൾക്കാണ്. ക്വിന്റലിന് 622 രൂപ വർദ്ധിപ്പിച്ചതോടെ സൂര്യകാന്തി വിത്തുകളുടെ മിനിമം താങ്ങുവില ക്വിന്റലിന്  8,343 രൂപയായി മാറി.

Stories you may like

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പരുത്തി, തുവരപ്പരിപ്പ്, ഉഴുന്ന്,  ചോളം, റാഗി, എള്ള്, പയർ വർഗ്ഗങ്ങൾ എന്നിവയാണ് മിനിമം താങ്ങുവില വർദ്ധിപ്പിച്ചിട്ടുള്ള മറ്റ് വിളകൾ. ഈ സീസണിൽ ഏകദേശം 824 ലക്ഷം മെട്രിക് ടൺ ഖാരിഫ് വിളകൾ സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018-19 കേന്ദ്ര ബജറ്റിലെ പ്രഖ്യാപനമനുസരിച്ച്, ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലും വില കർഷകർക്ക് നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. കാർഷിക ചെലവ് – വില കമ്മീഷന്റെ (CACP) ശുപാർശകൾ അടിസ്ഥാനമാക്കിയാണ് മന്ത്രിസഭ മിനിമം താങ്ങുവില വർദ്ധിപ്പിക്കാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്.

Tags: MSPkharif msp hikesrice mspcabinet meetingpm modi
ShareTweetSendShare

Latest stories from this section

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology