തിരുപ്പതി-പകല-കാട്പാടി റെയിൽ പാത ഇരട്ടിപ്പിക്കും ; 4,800 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം
ന്യൂഡൽഹി : അടിസ്ഥാന സൗകര്യ വികസനത്തിനായി 4,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ആന്ധ്രപ്രദേശിലൂടെയും തമിഴ്നാട്ടിലൂടെയും കടന്നുപോകുന്ന തിരുപ്പതി-പകല-കാട്പാടി സിംഗിൾ റെയിൽവേ ...