കർഷകർക്ക് മോദി സർക്കാരിന്റെ വമ്പൻ സമ്മാനം ; 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചു ; പുതിയ പലിശ സബ്സിഡി പദ്ധതിയും
ന്യൂഡൽഹി : രാജ്യത്തെ കർഷകർക്ക് വലിയ ആശ്വാസവുമായി മോദി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് ഇന്ന് നടന്ന മന്ത്രിസഭാ ...