Tag: sukumaran nair

‘പ്രകോപിപ്പിക്കാന്‍ നോക്കരുത്’; എ.വിജയരാഘവന് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി

കോട്ടയം: സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് വിജയരാഘവന്‍ ...

സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം; ‘മുഖ്യമന്ത്രി പദവിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം’ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച്‌ നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് നല്ലതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ...

‘മുഖ്യമന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതും’; വിശ്വാസകാര്യത്തില്‍ നിലപാട് തുടരുമെന്നും ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും മുഖ്യമന്ത്രിയുടെ ഭാഗത്ത്നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. തന്റെ പ്രസ്‌താവന മുഖ്യമന്ത്രി വളച്ചൊടിച്ച്‌ എന്‍.എസ്.എസിനോടും ...

”എന്‍എസ്‌എസിനെ ആക്രമിക്കുന്ന സിപിഎം രീതി അനുവദിക്കില്ല; സാമുദായിക ചേരിതിരിവുണ്ടാക്കിയാണ് ഇടതുപക്ഷത്തിന്റെ വിജയം”; വി മുരളീധരന്‍

തിരുവനന്തപുരം: വിജയലഹരിയില്‍ എന്‍എസ്‌എസിനുമേല്‍ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ശക്തമായി അപലപിച്ചു . എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരെ ...

ഞാനോ മകളോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരേയും സമീപിച്ചിട്ടില്ലെന്ന് സുകുമാരന്‍ നായര്‍; വെളളാപ്പളളിയുടെ വിമര്‍ശനത്തിന് പിന്നാലെ എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ച്‌ മകൾ

ആലപ്പുഴ: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ സുജാത എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചു. എസ് എന്‍ ...

‘പിണറായി സർക്കാർ വർഗ്ഗീയ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു, ഇനി സമദൂരമില്ല‘; സുകുമാരൻ നായർ

ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സവര്‍ണ – അവര്‍ണ ചേരിതിരിവ് ഉണ്ടാക്കി വർഗീയ കലാപമുണ്ടാക്കാനാണ് സർക്കാർ ...

“അനധികൃതമായി ഒന്നും നേടിയില്ല”: സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി എന്‍.എസ്.എസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഇടത് നേതാക്കള്‍ക്ക് മറുപടി

നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്) അനധികൃതമായി ഒന്നും തന്നെ നേടിയിട്ടില്ലെന്നും ഇടത് നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് എന്‍.എസ്.എസ് ആരോപിച്ചു. സമൂഹത്തിലെ ...

അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം പെരുന്നയില്‍: എല്‍ഡിഎഫിനും, ബാലകൃഷ്ണപിള്ളക്കുമെതിരെയുള്ള പ്രതിഷേധം ഉയരും, നെഞ്ചിടിപ്പോടെ കോണ്‍ഗ്രസും

കോട്ടയം: വനിതാമതില്‍ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തെ ഉറ്റുനോക്കുകയാണ് ഇടത് മുന്നണിയും, യുഡിഎഫും ബിജെപിയും. സമദൂരം എന്ന നിലപാടില്‍ ഉറച്ച് ...

വനിതാമതില്‍ : വി.എസ് ഇപ്പോഴും സിപിഎമ്മില്‍ ആണെന്നാണ്‌ വിശ്വാസം ; വിഎസിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം ; എന്‍.എസ്.എസിനും വിമര്‍ശനം

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാനസെക്രടറി കാനം രാജേന്ദ്രന്‍ . സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് . വനിതാമതിലിനെതിരെയുള്ള വി.എസിന്റെ ...

ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എന്‍എസ്എസ്

ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എന്‍എസ്എസ്. വിശ്വാസികളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നിതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് എന്‍എസ്എസ് അഭിപ്രായപ്പെട്ടു ഈശ്വരവിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ ...

ശബരിമലയിലെ സർക്കാർ നടപടി അടിയന്തിരാവസ്ഥക്കാലത്തേത് പോലെയെന്ന് ജി.സുകുമാരൻ നായർ: എന്‍.എസ്.എസ് പ്രക്ഷോഭത്തിലേക്ക്

ശബരിമല വിഷയത്തില്‍ 2,000 പേരെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അടിയന്തിരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ നിലപാടുകള്‍ ...

ദേവസ്വം പ്രസിഡന്റിനോട് എൻഎസ്എസിന്റെ ‘കടക്കൂ പുറത്ത്,’: എ പത്മകുമാറിന് സന്ദർശനാനുമതി നിഷേധിച്ച് സുകുമാരൻ നായർ

തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എ.പത്മകുമാറിന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്.ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകമാരൻ നായരുമായി കൂടിക്കാഴ്ച നടത്താൻ തിരുവിതാംകൂർ ദേവസ്വം ...

കേരളത്തില്‍ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരണം, ആവശ്യവുമായി എന്‍എസ്എസ് സുപ്രിംകോടതിയില്‍

ഡല്‍ഹി: കേരളത്തില്‍ ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്ന ഹരജിയുമായി നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്) ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സുപ്രീംകോടതിയെ സമീപിച്ചു.സാമൂഹിക ...

ചെങ്ങന്നൂരില്‍ എന്‍എസ്എസ് സമദൂരം: ഒരു പാര്‍ട്ടിക്കും മതത്തിനും എന്‍എസ്എസ് എതിരല്ലെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: സമദൂരമാണ് ചെങ്ങന്നൂര്‍ നയമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആണ് സുകുമാരന്‍ നായര്‍ നയം വ്യക്തമാക്കിയത്. ...

കേന്ദ്രസര്‍ക്കാരിനെതിരെ എന്‍എസ്എസ്: ഹിന്ദുവിന്റെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ മുന്നോക്കസമുദായങ്ങളിലെ പാവങ്ങളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലേറിയവര്‍ മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വോട്ടു ബാങ്ക് മാത്രമാണ് സംവരണ കാര്യത്തില്‍ കേന്ദ്ര ...

സുകുമാരന് നായര് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നാട്ടകം ഗസ്റ്റ്ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനവും സുകുമാരന്‍നായര്‍ ...

ബിജെപി സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന് എന്‍എസ്എസ് കരയോഗം പിരിച്ചു വിട്ട് ജി സുകുമാരന്‍ നായര്‍

ബിജെപിയെ പിന്തുണച്ചാല്‍  നടപടി ചങ്ങനാശ്ശേരി: എസ്എന്‍ഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ ബിജെപിക്കെതിരായ നിലപാട് കര്‍ശനമാക്കി എന്‍എസ്എസ്. ബിജെപിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ യാതൊരു സഖ്യവും വേണ്ടെന്നാണ് എന്‍എസ്എസ് ജനറല്‍ ...

സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയില്‍ ഞായറാഴ്ച പ്രതിഷേധം

ചങ്ങനാശ്ശേരി: ചലച്ചിത്രതാരം സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സുകുമാരന്‍ നായര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ...

എന്‍എസ്എസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കതിരെ എന്‍എസ്എസ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ...

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നു : മേജര്‍ രവി

സുകുമാരന്‍ നായര്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജര്‍ രവി. സമുദായിക നേതാവെന്ന നിലയില്‍ സുകുമാരന്‍ നായരെ അംഗീകരിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല.സുകുമാരന്‍ നായര്‍ യുഡിഎഫിന് വേണ്ടി ...

Page 1 of 2 1 2

Latest News