Monday, May 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

by Brave India Desk
May 25, 2026, 11:50 am IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികൾക്ക് ഇന്ത്യ തുടക്കമിടുന്നു. ഇതിനായുള്ള ‘ലെറ്റർ ഓഫ് റിക്വസ്റ്റ്’തയ്യാറാക്കിയതായും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഫ്രാൻസിന് അയക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പ്രതിരോധ മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന നിർണ്ണായക തീരുമാനമാണിത്.

114 വിമാനങ്ങളിൽ ഏകദേശം 90 എണ്ണവും ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതി. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനും ഇന്ത്യൻ കമ്പനിയും ചേർന്നായിരിക്കും നിർമ്മാണം. ബാക്കി വിമാനങ്ങൾ പൂർണ്ണ സജ്ജമായ അവസ്ഥയിൽ ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തിക്കും. വിമാനത്തിന്റെ നിർമ്മാണത്തിൽ 50 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കണമെന്ന് ഇന്ത്യ ഫ്രാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര വ്യവസായങ്ങൾക്ക് വലിയ ഉണർവ് നൽകും.

Stories you may like

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഇതിനകം തന്നെ റഫാൽ വിമാനങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട്, പുതിയ വിമാനങ്ങളുടെ പരിപാലനവും പരിശീലനച്ചെലവും കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനകം തന്നെ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ലെറ്റർ ഓഫ് റിക്വസ്റ്റ് ഫ്രാൻസിന് അയച്ചുകഴിഞ്ഞാൽ, അവർ വിമാനത്തിന്റെ വില, ലഭ്യത, സാങ്കേതിക പിന്തുണ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയിക്കും. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ ചർച്ചകൾ ആരംഭിക്കുകയും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് സമിതി ഇതിന് അന്തിമ അംഗീകാരം നൽകുകയും ചെയ്യും.

വിമാനങ്ങൾ വാങ്ങുക എന്നതിലുപരി, വിമാനങ്ങളുടെ രൂപകല്പന നിർമ്മാണം എൻജിൻ വികസനം എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതൊരു വാങ്ങൽ-വിൽക്കൽ കരാറിൽ നിന്ന് മാറി ദീർഘകാല വ്യാവസായിക പങ്കാളിത്തത്തിലേക്ക് ഇന്ത്യയും ഫ്രാൻസും മാറുന്നതിന്റെ സൂചനയാണ്.

Tags: Rafale fighter114 Rafale fighter
ShareTweetSendShare

Latest stories from this section

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

Latest News

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇനി കോൺഗ്രസിനെ വിശ്വസിക്കരുത്; വിജയിയെ പിന്തുണച്ചതിൽ പൊട്ടിത്തെറിച്ച് ഉദയനിധി; ഡിഎംകെ-കോൺഗ്രസ് ബന്ധം അറ്റു

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

ഇന്ത്യയുടെ ആകാശക്കരുത്ത് ഇരട്ടിയാകുന്നു; 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നു; 90 എണ്ണം നിർമ്മിക്കുന്നത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധു വധക്കേസ് ; ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട് ഹൈക്കോടതി

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകാധിപതി എന്ന് വിളിച്ചോളൂ, പക്ഷേ വിവരമില്ലാത്തവൻ എന്ന് വിളിക്കരുത്; വിമർശകർക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്; ചർച്ചയായി കോഗ്നിറ്റീവ് ടെസ്റ്റ്

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

ഏകീകൃത സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ ; വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയ്ക്ക് ഏകീകൃത നിയമം കൊണ്ടുവരും

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

നിത അംബാനിയെ നോക്കി മുംബൈ ഇന്ത്യൻസിനെ ട്രോളി വിദ്യാർത്ഥി; വേദിയിൽ ചിരിപ്പടക്കം; വൈറലായി ബിരുദദാന പ്രസംഗം

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഭീകരവാദ ഫണ്ടിങ് : കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ഫാൽത്തയിലെ ജനങ്ങൾ സംസാരിച്ചു; ഭീഷണിപ്പെടുത്തലുകൾ പരാജയപ്പെട്ടു, ജനാധിപത്യം വിജയിച്ചു; ബിജെപി വിജയത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology