ATS

ചങ്കൂർ ബാബക്ക് മതപരിവർത്തനത്തിനായി ഗൾഫ് രാജ്യങ്ങളിൽ നിന്നും ഫണ്ട് ; 40 അക്കൗണ്ടുകളിലായി 100 കോടി രൂപ ; അന്വേഷണം സഹായികളിലേക്കും വ്യാപിപ്പിച്ച് ഇഡി

ലഖ്‌നൗ : നിയമവിരുദ്ധ മതപരിവർത്തനം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി യുപി എടിഎസ് അറസ്റ്റ് ചെയ്ത ചങ്കൂർ ബാബ എന്ന ജമാലുദ്ദീനെതിരെയുള്ള കുരുക്ക് മുറുന്നു. എടിഎസിന് ...

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ലഖ്‌നൗ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ന്യൂഡൽഹി സ്വദേശികളായ രണ്ടു പേരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ...

കോസ്റ്റ് ഗാർഡിനെ കണ്ടു ഭയന്ന് കടലിലേക്ക് വലിച്ചെറിഞ്ഞത് 300 കിലോ മെത്താംഫെറ്റാമൈൻ ; കയ്യോടെ പിടികൂടി ഭീകരവിരുദ്ധ സ്ക്വാഡ്

ഗാന്ധിനഗർ : ഗുജറാത്ത് തീരത്ത് ഭീകരവിരുദ്ധ സ്ക്വാഡിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട. 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് കള്ളക്കടത്ത് സംഘത്തിൽ നിന്നും ...

Oplus_131072

തമിഴ്നാട് തിരുപ്പൂരിൽ വ്യാപക റെയ്ഡുമായി എടിഎസ് ; അനധികൃതമായി തങ്ങിയ 31 ബംഗ്ലാദേശികൾ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ എടിഎസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ അനധികൃതമായി തങ്ങിയിരുന്ന 31 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിലായി. അനധികൃത ...

ജാർഖണ്ഡിൽ 14 സ്ഥലങ്ങളിൽ എടിഎസ് റെയ്ഡ് ; 7 ഭീകരർ അറസ്റ്റിൽ

റാഞ്ചി : ജാർഖണ്ഡ് എടിഎസ് 14 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴ് ഭീകരരെ പിടികൂടി. ലോഹർദാഗയിലെ കെയ്‌റോ, ഹസാരിബാഗിലെ പെലാവൽ തുടങ്ങി നിരവധി ജില്ലകളിൽ എടിഎസ് റെയ്ഡ് ...

സന്ദർശക പാസിൽ അകത്ത് കടന്നു; ഷൂസിനുള്ളിൽ നിഗൂഢവസ്തു ഒളിപ്പിച്ചു; പാർലമെന്റ് അക്രമികളുടെ വിശദവിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ബിജെപി എം പി ഖഗൻ മുർമു സംസാരിക്കുന്നതിനിടെ പാർലമെന്റിനുള്ളിൽ വർണപ്പുകയുമായി പരിഭ്രാന്തി സൃഷ്ടിച്ച അക്രമികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2001 പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിൽ രണ്ട് ...

മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി; തിരുവനന്തപുരം സ്വദേശിയെ പിടികൂടി മഹാരാഷ്ട്ര എടിഎസ്

മുംബൈ: വിമാനത്താവളം തകർക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി യുവാവിനെ പിടികൂടി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ്. തിരുവനന്തപുരം സ്വദേശിയായ 23 കാരനാണ് പിടിയിലായത്. മുംബൈയിലെ ഛത്രപതി ശിവജി ...

നഗരങ്ങൾ അടയാളപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടം, മുൻ ഭീകരാക്രമണങ്ങളുടെ വീഡിയോകൾ, ബോംബ് നിർമ്മാണത്തിനായി വിദഗ്ധ പരിശീലനം; പൂനെ ഇസ്ലാമിക് സ്റ്റേറ്റ് കേസിൽ ഭീകരവിരുദ്ധ സേന കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പൂനെ: പൂനെ ഇസ്ലാമിക് സ്റ്റേറ്റ് കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഓഗസ്റ്റ് 11 വരെ ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡിയിൽ വിടുന്നതായി കോടതി അറിയിച്ചു. ഇന്ത്യയിലെ നഗരങ്ങൾ അടയാളപ്പെടുത്തിയ ...

ജനാധിപത്യം പിഴുതെറിയണം, ശരിഅത്ത് നടപ്പിലാക്കണം : പ്രതിജ്ഞയെടുത്ത് അഹമ്മദ് റാസ; താലിബാനിൽ ചേരാൻ പദ്ധതിയിട്ട കൊടും ഭീകരൻ അറസ്റ്റിൽ

ലക്‌നൗ : രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മുധയിലെ ഗുലാഡിയ ഗ്രാമവാസിയായ അഹമ്മദ് റാസയെ(24) ആണ് യുപി ...

അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി യോഗി സർക്കാർ; 74 റോഹിംഗ്യൻ മുസ്ലീങ്ങൾ യുപിയിൽ അറസ്റ്റിൽ

ലഖ്നൗ: മ്യാന്മറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 74 റോഹിംഗ്യൻ മുസ്ലീങ്ങളെ ഉത്തർ പ്രദേശ് പോലീസിന്റെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഉത്തർ ...

ഷാറൂഖിന്റെ കൈകളിൽ നേരിയ പൊള്ളൽ മാത്രം; പരിക്കുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചത്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് നേരിയ പൊള്ളൽ മാത്രം. ഇയാളുടെ ശരീരത്തിലുണ്ടായ മുറിവുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഫൊറൻസിക് വിദഗ്ധർ ...

മകന് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ നൽകണമെന്ന് പിതാവ്; ഷഹരൂഖിന് കുരുക്കായത് രത്‌നഗിരിയിൽ വച്ച് ഫോൺ ഓണാക്കിയത്

കൊച്ചി: എലത്തൂരിൽ ഓടുന്ന ട്രെയിനുള്ളിൽ തീയിട്ട സംഭവത്തിലെ ഷഹരൂഖ് സെയ്ഫിയെ കുടുക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചത് പ്രതിയുടെ മൊബൈൽ ഫോൺ. ആക്രമണത്തിന് പിന്നാലെ പ്രതി സ്വന്തം ഫോൺ സ്വിച്ച് ...

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. 425 കോടി രൂപയുടെ ഹെറോയിനുമായി വന്ന ഇറാനിയൻ ബോട്ട് തീരസംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരെ അറസ്റ്റ് ...

ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്നു; വ്യാജ പാസ്പോർട്ട് സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ വ്യാജ പാസ്പോർട്ട്- മനുഷ്യക്കടത്ത് സംഘം പിടിയിലായി. ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. ...

ഇന്ത്യൻ പൗരന്മാരാണെന്ന വ്യാജരേഖയുണ്ടാക്കി രാജ്യത്ത് തങ്ങി; ബംഗ്ലാദേശ് സ്വദേശികളായ തൻവീർ, ഒമർ മുഹമ്മദ് ഉസ്മാനി എന്നിവർ യുപിയിൽ ഭീകരവിരുദ്ധ സേനയുടെ പിടിയിൽ

ലഖ്നൗ: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ.  ത​ന്‍​വീ​ര്‍, പി​താ​വ് ഒ​മ​ര്‍ മു​ഹ​മ്മ​ദ് ഉ​സ്മാ​നി എ​ന്നി​വ​രെ​യാ​ണ് സ​ഹാ​ര​ന്‍​പു​രി​ല്‍ നി​ന്നും പി​ടികൂ​ടി​യ​ത്. ഉത്തർ പ്രദേശ് ഭീ​ക​ര വി​രു​ദ്ധ​സേ​ന​യാ​ണ് ...

തിരുവനന്തപുരത്ത് പാക്കിസ്ഥാൻ നിർമിത വെടിയുണ്ടകൾ മരച്ചുവട്ടിൽ; എങ്ങുമെത്താതെ അന്വേഷണം

കുളത്തൂപ്പുഴ∙ തിരുവനന്തപുരം – ചെങ്കോട്ട പാതയിൽ കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപത്ത് നിന്നും പാക്കിസ്ഥാൻ നിർമിത വെടിയുണ്ടകൾ കണ്ടെത്തി ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2020 ഫെബ്രുവരി ...

അഞ്ജന ഹരീഷ് ഉൾപ്പെടെ നാല് യുവതികളുടെ മരണത്തിൽ തീവ്രവാദ ബന്ധമെന്ന ഹൈന്ദവ സംഘടനകളുടെ ആരോപണം വസ്തുതാപരമെന്ന് സൂചന; അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി തീവ്രവാദ വിരുദ്ധ സ്ക്വാഡ്

തിരുവനന്തപുരം: കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ് ഉൾപ്പെടെ നാല് യുവതികളുടെ അസ്വാഭാവിക മരണം തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷിക്കുന്നു. കഴിഞ്ഞ മെയ് 12നാണ് ബ്രണ്ണൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist