Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കർണാടകയിൽ പൊട്ടിത്തെറി; ആഗ്രഹിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു

by Brave India Desk
Jun 5, 2026, 10:54 am IST
in News, India
Share on FacebookTweetWhatsAppTelegram

കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭയിൽ വലിയ പൊട്ടിത്തെറി. താൻ ആഗ്രഹിച്ച നഗര വികസന വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. വകുപ്പ് വിഭജനം പൂർത്തിയായി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രിയുടെ രാജി. ബെംഗളൂരു നഗര വികസന വകുപ്പാണ് രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ചില രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി ഈ വകുപ്പ് മറ്റൊരാൾക്ക് നൽകുകയായിരുന്നു.

ബെംഗളൂരു നഗര വികസന വകുപ്പാണ് രാമലിംഗ റെഡ്ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ചില രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി ഈ വകുപ്പ് മറ്റൊരാൾക്ക് നൽകുകയായിരുന്നു. തനിക്ക് നൽകിയ ജലസേചന വകുപ്പിന്റെ ചുമതലയിൽ തൃപ്തനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നൽകിയ രാജിക്കത്തിൽ, തനിക്ക് നൽകിയ മന്ത്രിസ്ഥാനത്തിൽ താൻ തൃപ്തനല്ലെന്നും എന്നാൽ അവസരം നൽകിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.

Stories you may like

കനത്ത മഴയിലേക്ക് കേരളം; അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, ജില്ലകളിൽ യെല്ലോ അലർട്ട്!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

ഇന്ന് രാവിലെ സമർപ്പിച്ച രാജിക്കത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് 13 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം ബാക്കി മന്ത്രിസഭാ പുനഃസംഘടന നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.

Tags: Ramalinga Reddykarnataka governmentdk shivakumar
ShareTweetSendShare

Latest stories from this section

ഒരു രാജ്യത്തേക്കാൾ വലിയ സമ്പത്ത്! തായ്‌വാനെയും തോൽപ്പിച്ച് ഇലോൺ മസ്ക് ഇനി ലോകത്തിലെ ആദ്യ ‘ട്രില്യണെയർ’; ചരിത്രം തിരുത്തി സ്പേസ് എക്സ് ഐപിഒ

‘10 കൊല്ലത്തിനുള്ളിൽ മനുഷ്യൻ തോൽക്കും, ലോകം റോബോട്ടുകൾ ഭരിക്കും’; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

Latest News

ഉള്ളി അരിയുമ്പോൾ കണ്ണുനീർ ഒഴുകുന്നത് സങ്കടം കൊണ്ടല്ല! അടുക്കളയിലെ ഈ ചെറിയ രാസപ്രവർത്തനമാണ് യഥാർഥ കാരണ

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയിലേക്ക് കേരളം; അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, ജില്ലകളിൽ യെല്ലോ അലർട്ട്!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

വിദേശശക്തികളുടെ അജണ്ട തകർക്കാൻ ഉറച്ച് കേന്ദ്രം;വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്ത് പ്രൽഹാദ് ജോഷി!

ഒരു രാജ്യത്തേക്കാൾ വലിയ സമ്പത്ത്! തായ്‌വാനെയും തോൽപ്പിച്ച് ഇലോൺ മസ്ക് ഇനി ലോകത്തിലെ ആദ്യ ‘ട്രില്യണെയർ’; ചരിത്രം തിരുത്തി സ്പേസ് എക്സ് ഐപിഒ

‘10 കൊല്ലത്തിനുള്ളിൽ മനുഷ്യൻ തോൽക്കും, ലോകം റോബോട്ടുകൾ ഭരിക്കും’; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology