dk shivakumar

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ; വീഡിയോ വൈറലായതോടെ വ്യാപക വിമർശനം

ബംഗളൂരു : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് പ്രവർത്തകനെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കർണാടകയിൽ കോൺഗ്രസ് നേതൃത്വം ...

രാഹുൽ ഗാന്ധിയ്ക്കുള്ള വോട്ട് ഇന്ത്യയെ രക്ഷിക്കാൻ,വയനാട്ടിന് വേണ്ടിയുള്ളതല്ല; കർണാടക ഉപമുഖ്യമന്ത്രി

ചേർത്തല: കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയ്ക്കുള്ള വോട്ട് വയനാടിന് വേണ്ടിയുള്ളതല്ല, ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.ചേർത്തലയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് ...

രണ്ടര വർഷം കഴിഞ്ഞാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റും ; ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ്

ബംഗളൂരു : കർണാടകയിൽ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനം വെറും രണ്ടര വർഷം മാത്രമേ ഉണ്ടാവൂ എന്ന് കോൺഗ്രസ് നേതാവ് രവികുമാർ ഗൗഡയുടെ വെളിപ്പെടുത്തൽ. രണ്ടര വർഷത്തിനുശേഷം ഡി.കെ ...

കർണാടകയിൽ രാമനഗര ജില്ലയുടെ പേര് മാറ്റുന്നു ; ബംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയുടെ പേര് മാറ്റുമെന്ന് ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. രാമനഗര ജില്ലയെ ബംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യുമെന്നാണ് ...

അനധികൃതമായി ഫ്ലക്സ് ബാനർ സ്ഥാപിച്ചതിന് ഡി.കെ ശിവകുമാറിന് 50000 രൂപ പിഴ ; നടപടി ഫ്ലക്സിനെതിരെയുള്ള പ്രസംഗത്തിന് തൊട്ടുപിന്നാലെ

ബംഗളൂരു : രണ്ടാഴ്ചയ്ക്ക് മുൻപാണ് രാഷ്ട്രീയക്കാർ ഫ്ലക്സ് ബാനറുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് കർണാടക ഉപ മുഖ്യമന്ത്രിയും ബംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോൾ അതേ ...

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയായി കോൺഗ്രസിന്റെ ഡികെ ശിവകുമാർ; ആസ്തി 1,500 കോടിയോളം; ഏറ്റവും ആസ്തി കുറഞ്ഞ എംഎൽഎ ബിജെപിയുടേത്; കണക്കുകൾ ഇങ്ങനെ

ബംഗളൂരു:ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎയായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കണക്കുകൾ പ്രകാരം 1,413 കോടി രൂപയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആസ്തി. പട്ടികയിലെ ആദ്യ 20 ...

പരസ്യത്തിലൂടെ ബിജെപിയെ അപകീർത്തിപ്പെടുത്തി; രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവർക്ക് നോട്ടീസ്

ബംഗളൂരു: ബിജെപിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയ്ക്കും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും നോട്ടീസ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കും കെപിസിസിയ്ക്കുമാണ് രാഹുലിന് പുറമേ ...

”ഹൈക്കമാന്റ് തീരുമാനങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു, മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു”: ഡികെ ശിവകുമാർ

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത നടപടി പാർട്ടി പ്രവർത്തകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം രംഗത്തുണ്ടായിരുന്ന ഡികെ ശിവകുമാറിനെ ...

ക്ഷമ കളയരുത്;മന്ത്രിസ്ഥാനം കിട്ടാത്തതിൽ നിരാശരായവരെ അനുനയിപ്പിക്കാൻ ഡികെ ശിവകുമാർ

ബംഗലൂരു: കർണാടകയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തവരുടെ അതൃപ്തിയും കോൺഗ്രസിന് തലവേദനയാകുന്നു. മുറുമുറുപ്പുകൾ ഉയർന്നതോടെ എംഎൽഎമാരെ സമാധാനിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ തന്നെ ...

ഞാനീ തുച്ഛമായ 135 സീറ്റിൽ തൃപ്തനല്ല ; എന്റെയോ സിദ്ധരാമയ്യയുടേയോ വീട് ഇടയ്ക്കിടെ സന്ദർശിക്കേണ്ടതില്ല; ഡികെ ശിവകുമാർ

ബംഗളൂരു; ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകി ഡികെ ശിവകുമാർ. പ്രവർത്തകർ പൂർണ അച്ചടക്കം പാലിക്കണമെന്നും 2024 ലെ പൊതു തിരഞ്ഞെടുപ്പായിരിക്കണം ലക്ഷ്യമെന്നും ...

വിധാൻസൗധയുടെ പടികൾക്ക് മുന്നിൽ തൊഴുത്, കുമ്പിട്ട്, നിലത്ത് ചുംബിച്ച് ഡികെ; വൈറലായി വീഡിയോ

ബംഗളൂരു : കർണാടകയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ വിധാൻസൗധയിലേക്കെത്തിയ നേതാക്കളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് നേതാക്കളും ...

”ഞങ്ങൾ അഞ്ച് വാഗ്ദാനങ്ങൾ നൽകി, രണ്ട് മണിക്കൂറിൽ അത് നടപ്പിലാക്കും;” സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ അടുത്ത വാഗ്ദാനവുമായി രാഹുൽ

ബംഗളൂരു : കർണാടകയുടെ 24-ാംത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ എട്ട് കോൺഗ്രസ് എംഎൽഎമാരും ...

രാഹുലിനെയും പ്രിയങ്കയെയും നേരിട്ട് കണ്ട് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് ഡികെ ശിവകുമാറും സിദ്ധരാമയ്യയും

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്കയെയും നേരിട്ട് കണ്ട് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് കർണാടകയിലെ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം ...

സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഗവർണറെ കണ്ടു; സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു; സിദ്ധരാമയ്യയ്ക്ക് മുൻപിലും ഡികെ വിളികളുമായി കോൺഗ്രസ് പ്രവർത്തകർ

ബംഗലൂരു: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ടിനെ കണ്ടു. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നിയുക്ത ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും ...

കർണാടക സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിണറായിയെ ഒഴിവാക്കി; കെജ്രിവാളിനും ക്ഷണമില്ല

ബംഗളൂരു : കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കി. പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. അതേസമയം തമിഴ്‌നാട് ...

അത്ര വലിയ സന്തോഷം ഒന്നുമില്ല, പിന്നെ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുന്നു; ഡികെ ശിവകുമാറിന്റെ സഹോദരൻ

ന്യൂഡൽഹി: കർണാടക പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ പ്രതികരണവുമായി സഹോദരൻ ഡികെ സുരേഷ്.കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ താൻ പൂർണമായും തൃപ്തനല്ലെന്നും സന്തോഷം തോന്നുന്നില്ലെന്നും ...

ശിവകുമാറിന് മുൻപിൽ ഉപമുഖ്യമന്ത്രിസ്ഥാനവും ആറ് പ്രധാന വകുപ്പുകളും; മുഖ്യമന്ത്രിയല്ലെങ്കിൽ ഒന്നും വേണ്ടെന്ന് മറുപടി; ജയിച്ചിട്ടും വിയർത്ത് കോൺഗ്രസ്; 72 മണിക്കൂറിനുളളിൽ തീരുമാനമെന്ന് സുർജേവാല

ബംഗലൂരു; കർണാടകയിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും സർക്കാരിന്റെ നായകനെ കണ്ടെത്താനാകാതെ കോൺഗ്രസ്. മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കൂടുതൽ വകുപ്പുകൾ ഉൾപ്പെടെ ...

ദത്ത് പുത്രൻ വേണോ യഥാർത്ഥ പുത്രൻ വേണോ ? ഡികെക്കായി കർണാടകയിൽ പ്രകടനം; ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന് ഡികെ

ബംഗളൂരു : കർണാടകയിൽ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെയും പാർട്ടിക്കുള്ളിൽ പ്രതിസന്ധി തുടരുന്നു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ഡികെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ദത്ത് ...

മുഖ്യമന്ത്രി സിദ്ധരാമയ്യ; പ്രഖ്യാപനം ഉടൻ; ഡികെ ഇടഞ്ഞു തന്നെ; ബംഗലൂരുവിൽ സിദ്ധരാമയ്യ അണികളുടെ ആഘോഷം

ബംഗലൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഉറപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഇതുവരെ പാർട്ടിക്ക് അനുനയിപ്പിക്കാൻ ആയിട്ടില്ല. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദവും വേണ്ടെന്ന ...

കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ: ഡികെയുടെ സമ്മർദ്ദം ഫലം കണ്ടില്ല; പ്രഖ്യാപനം ഉടൻ

ബംഗളൂരു : കർണാടക കോൺഗ്രസിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികൾക്കും വിയോജിപ്പുകൾക്കുമൊടുവിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകൾ ധാരണയായി. മുഖ്യമന്ത്രി കസേര രണ്ട് ടേമുകളിലായി പങ്കിടാനാണ് തീരുമാനം. ആദ്യ ടേമിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist