Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അണ്ണാമലൈ ബിജെപി വിട്ടു ; പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കും ; അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം

by Brave India Desk
Jun 5, 2026, 12:59 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : മുൻ ഐപിഎസ് ഓഫീസറും തമിഴ്നാട് രാഷ്ട്രീയത്തിൽ ബിജെപിയുടെ പ്രധാന മുഖവുമായിരുന്ന കെ. അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവച്ചു. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ രാജി ബിജെപി സ്വീകരിച്ചു. ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെ നേരിട്ട് കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാനാണ് അണ്ണാമലൈ ബിജെപി വിട്ടിരിക്കുന്നത്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് അദ്ദേഹം അടുത്ത തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

വരാനിരിക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുകൊണ്ട് ഒരു ‘തമിഴ്-ഫസ്റ്റ്’ പ്രാദേശിക സഖ്യമായിരിക്കും അണ്ണാമലൈയുടെ പുതിയ പ്രസ്ഥാനം മുന്നോട്ട് വെക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിജെപി തമിഴ്‌നാട് ഘടകത്തിനുള്ളിൽ അണ്ണാമലൈ കടുത്ത അവഗണന നേരിട്ടിരുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാമലൈയെ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചിത് ഉൾപ്പെടെ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തെ പൂർണ്ണമായും എതിർത്ത് ബിജെപി തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് വളരണമെന്നതായിരുന്നു അണ്ണാമലൈയുടെ നിലപാട്. എന്നാൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഈ കാഴ്ച്ചപ്പാട് തള്ളി AIADMK-യുമായി സഖ്യം ചേരാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഈ തിരഞ്ഞെടുപ്പിൽ സഖ്യം കനത്ത പരാജയം ഏറ്റുവാങ്ങുകയും ബിജെപിക്ക് കേവലം ഒരു സീറ്റ് മാത്രം ലഭിക്കുകയും ചെയ്തതോടെ അണ്ണാമലൈയുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിഞ്ഞിരുന്നു.

Stories you may like

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ ‘സിംഗം’ എന്ന പേരിൽ ജനപ്രിയനായിരുന്നു. 2019-ൽ സർവീസിൽ നിന്ന് രാജിവെച്ച അദ്ദേഹം 2020 ഓഗസ്റ്റിലാണ് ബിജെപിയിൽ ചേരുന്നത്. തൊട്ടടുത്ത വർഷം തന്നെ പാർട്ടി അദ്ദേഹത്തെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനാക്കി. നിലവിലെ തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ് രൂപീകരിച്ച ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടിക്ക് യുവാക്കൾക്കിടയിൽ ലഭിച്ച വലിയ സ്വീകാര്യത, സംസ്ഥാനത്ത് ഒരു മൂന്നാം ശക്തിക്കുള്ള സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ്. യുവാക്കൾക്കിടയിൽ മികച്ച സ്വാധീനമുള്ള അണ്ണാമലൈയും ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്. ​തന്റെ സാമൂഹിക സംഘടനയായ ‘വെൽഫെയർ ഫോറം’ ഒരു രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറ്റി വരാനിരിക്കുന്ന തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പുകളിലൂടെ ശക്തി തെളിയിക്കാനാണ് അണ്ണാമലൈയുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: BJPtamilnaduK.Annamalai
Share
Tweet
Send
Share

Latest stories from this section

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ദേവഗൗഡ കുടുംബത്തെ തകർക്കാൻ 600 കോടിയുടെ കരാർ; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

പുതിയ ഐഫോൺ വാങ്ങാനെത്തിയത് 53 പഴയ ഐഫോണുകളുമായി, ദുബായ് സ്റ്റോറിൽ തരംഗമായി ഒരു ആപ്പിൾ പ്രേമി

Latest News

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ബാഴ്സ ഒരിക്കലും വിചാരിക്കാത്ത ഒരു കെണി ഞാൻ ഒരുക്കിയിരുന്നു, ബാഴ്‌സയുടെ പ്രതിരോധം തകർത്ത മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി ജോസെ മൊറീന്യോ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ദ്രോണാചാര്യരുടെ ആശ്രമം തേടി എഎസ്ഐ; ഖനനം പുനരാരംഭിച്ചു ; മഹാഭാരത കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടെത്തലുകൾ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ്‌ ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

സ്പിന്നും ഇൻസ്വിംഗും ബോൺസറും പേടി സ്വപ്നം! ബാബറിന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ താരം

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അധിക്ഷേപിച്ചത് പൊറുക്കാനാകില്ല”: ഖാർഗെയും രാഹുലും മാപ്പ് പറയണമെന്ന് ബ്രിജേഷ് പഥക്

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

ഇരട്ട സെഞ്ചുറിക്ക് ഒരു റൺ അകലെ വീണ് ദേവദത്ത് പടിക്കൽ; അമ്പയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

വിദേശ ജി.പി.എസിന് വിട; ഇന്ത്യയുടെ കരുത്തായി ‘എൻ.വി.എസ്.-03’ നാവിഗേഷൻ ഉപഗ്രഹം ഈ മാസം 30-ന് വിക്ഷേപിക്കും

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies