Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

by Brave India Desk
Jun 5, 2026, 08:21 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളിലും പ്രതിഷേധിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന യുവജന മുന്നേറ്റത്തെക്കുറിച്ച് ശശി തരൂർ എംപി എഴുതിയ ലേഖനം ചർച്ചയാകുന്നു. രാജ്യത്തെ തൊഴിലില്ലായ്മ, പരീക്ഷകളിലെ ക്രമക്കേടുകൾ, ജീവിതച്ചെലവ് വർധനവ് എന്നിവയിൽ മനംമടുത്ത് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും പ്രതിഷേധിക്കുന്ന Gen Z തലമുറയുടെ അമർഷം ന്യായമാണെന്ന് ശശി തരൂർ കുറിക്കുന്നു.

അഭിജിത് ദിപ്കെ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഹാസ്യരൂപത്തിലുള്ള പ്രതിഷേധത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഇത്തരം സോഷ്യൽ മീഡിയ കൂട്ടായ്മകൾ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഇടം മാത്രമാണെന്നും, അവയല്ല യഥാർത്ഥ പരിഹാരമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കോപാകുലരായിരിക്കുന്ന യുവതലമുറയോട് തരൂർ ചില ഉപദേശങ്ങളും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

Stories you may like

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

പരീക്ഷാ നടത്തിപ്പുകളെക്കുറിച്ചും തൊഴിൽ നിയമനങ്ങളെക്കുറിച്ചും സുതാര്യത ഉറപ്പാക്കാൻ വിവരാവകാശ നിയമം ഉപയോഗിക്കണം എന്നത് തരൂറിന്റെ പ്രധാന നിർദേശങ്ങളിൽ ഒന്നാണ്. വെറും പ്രതിഷേധങ്ങളല്ല, മറിച്ച് വ്യക്തമായ നയരൂപീകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളുടെ ശ്രദ്ധ നേടണം. വെറും മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന് പകരം, നിയമപരമായും ഭരണപരമായും കാര്യങ്ങൾ ഉന്നയിക്കാൻ സ്റ്റുഡന്റ് യൂണിയനുകളുമായും നിയമ വിദഗ്ധരുമായും ചേർന്ന് പ്രവർത്തിക്കണം. “ഇത് അന്യായമാണ്” എന്ന് പറയുന്നതിന് പകരം, അത് എങ്ങനെ ഭരണഘടനാ ലംഘനമാകുന്നു എന്ന് തെളിയിക്കാൻ സാധിക്കണം എന്നാണ് തരൂർ കുറിച്ചത്.

സിസ്റ്റത്തിന് പുറത്തുനിന്ന് പ്രതിഷേധിക്കുന്നതിനേക്കാൾ ഫലപ്രദം, സിസ്റ്റത്തിനുള്ളിൽ കടന്നുചെന്ന് അതിനെ മാറ്റിയെടുക്കുക എന്നതാണ്. യുവാക്കൾക്ക് വലിയ രാഷ്ട്രീയ സ്വാധീനശക്തിയുണ്ടെന്നും, ഡിജിറ്റൽ സാക്ഷരതയും അറിവും ഉപയോഗിച്ച് നിലവിലുള്ള സംവിധാനങ്ങളെ വെല്ലുവിളിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. നിരാശയിലേക്ക് വഴുതി വീഴാതെ, ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്കായി ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

Tags: shashi tharoorCJPcockroach janata party
ShareTweetSendShare

Latest stories from this section

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

Latest News

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഹൊസൂരിൽ രേഖകളില്ലാതെ താമസിച്ച് വന്നിരുന്ന 73 ബംഗ്ലാദേശികൾ പിടിയിൽ ; തമിഴ്‌നാട് അതിർത്തിയിൽ വൻ സുരക്ഷാ പരിശോധന

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

ലഹരിമാഫിയയെ പൂട്ടാൻ കേരളവും തമിഴ്‌നാടും ഒന്നിക്കുന്നു: വിജയ്‌യെ ചെന്നൈയിൽ കണ്ട് രമേശ് ചെന്നിത്തല; കൊച്ചിയിൽ മോഹൻലാലിനൊപ്പം ‘ദളപതി’യും എത്തും

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

ദുബെയാണ് മെയിൻ ഓൾറൗണ്ടറെങ്കിൽ ഇന്ത്യ വലിയ കുഴപ്പത്തിലാകും; ലോകകപ്പ് പ്ലാനിൽ ടീം മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി ആർ. അശ്വിൻ

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

ലണ്ടനിൽ ഹിന്ദു ക്ഷേത്രം വിറ്റ് ലേബർ പാർട്ടി കൗൺസിൽ; പള്ളി പണിയാൻ ഇസ്ലാമിക ഗ്രൂപ്പിന് കൈമാറി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി സമൂഹം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology