Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിദേശത്തിരുന്ന് ഇന്ത്യയിലെ യുവാക്കളെ കളിപ്പാവയാക്കാന്‍ നോക്കിയാൽ നടക്കില്ല; ‘കോക്രോച്ച് ജനതാ പാർട്ടി’ക്കെതിരെ ആഞ്ഞടിച്ച് നിതിൻ നബിൻ

by Brave India Desk
Jun 7, 2026, 10:49 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ വിദേശ ശക്തികളെയും ചില താല്പര്യക്കാരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ മേധാവി നിതിൻ നബിൻ രംഗത്ത്. ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദം നേടിയ അഭീജീത് ദിപ്കെ, അമേരിക്കയിൽ ആയിരുന്നപ്പോൾ തന്നെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഒരു വെബ്‌സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും നിർമ്മിച്ചിരുന്നു. ഒരു രാഷ്ട്രീയ പരിഹാസം എന്ന നിലയിൽ ആരംഭിച്ച ഈ പേജുകൾക്ക് വെറും ആഴ്ചകൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളെപ്പോലും പിന്നിലാക്കുന്ന വളർച്ചയായിരുന്നു ഇത്.

Stories you may like

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇന്നലെ രാവിലെ ഡൽഹിയിൽ വിമാനമിറങ്ങിയ ദിപ്കെ നേരിട്ട് ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ, റാഞ്ചിയിലെ ബി.ജെ.പി പരിപാടിയിൽ വെച്ച് ദേശീയ മേധാവി നിതിൻ നബിൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

വിദേശ മണ്ണിലിരുന്ന് ചിലർ ഇന്ത്യയിലെ യുവാക്കൾക്ക് വഴി കാണിച്ചു തരാമെന്ന് മോഹിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ ജീവിക്കുന്നത് ഗ്രാമങ്ങളിലെ കർഷകർക്കൊപ്പവും, കോച്ചിങ് സെന്ററുകളിലും, കോളേജ് ക്യാമ്പസുകളിലുമാണ്. അവർ ചിലരുടെ കൈകളിലെ പാവകളാകാൻ പോകുന്നില്ല. ഡിജിറ്റൽ സാങ്കേതികവിദ്യ രാജ്യത്തിന്റെ വികസനത്തിനും യുവാക്കളുടെ വളർച്ചയ്ക്കുമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ അതിനെ നെഗറ്റീവ് രാഷ്ട്രീയത്തിനും യുവാക്കളെ വഴിതെറ്റിക്കാനും ഉപയോഗിച്ചാൽ ഇന്ത്യയിൽ അത് അനുവദിക്കില്ലെന്ന് നിതിൻ നബിൻ മുന്നറിയിപ്പ് നൽകി. ഡെമോക്രസിയുടെ പേരിൽ നടത്തുന്ന ഇത്തരം അജണ്ടകളെ ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജാർഖണ്ഡിലെത്തിയ നിതിൻ നബിൻ നാളെ ബൊക്കാറോ സ്റ്റീൽ സിറ്റി സന്ദർശിക്കും. തുടർന്ന് റാഞ്ചിയിൽ വെച്ച് ബി.ജെ.പി ജില്ലാ ഇൻ-ചാർജുമാർ, ജില്ലാ പ്രസിഡന്റുമാർ, പാർട്ടിയുടെ പ്രത്യേക മീഡിയ-കമ്മ്യൂണിക്കേഷൻ വിദഗ്ദ്ധർ എന്നിവരുമായി ചേർന്ന് നിർണ്ണായകമായ സംയുക്ത യോഗം ചേരും.

Tags: nitin nabinBJP
Share
Tweet
SendShare

Latest stories from this section

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

വീണ്ടും ശമ്പള വർദ്ധനവ് ; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന ഭരണാധികാരിയായി ലോറൻസ് വാങ്

Latest News

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies