Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വ്യാജരേഖകളിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച!

by Brave India Desk
Jun 12, 2026, 12:18 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

സംസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച വെളിപ്പെടുത്തി കൊല്ലത്ത് ബംഗ്ലാദേശ് സ്വദേശികൾ വ്യാജരേഖകൾ ചമച്ച് ഹോട്ടൽ നടത്തിവന്നതായി കണ്ടെത്തൽ. ജില്ലയിലെ പ്രമുഖ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ നീണ്ടകര ഹാർബറിന് സമീപമാണ് രണ്ട് മാസത്തോളമായി ഇവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വരെ ലൈസൻസ് ഒപ്പിച്ചു നൽകി ഹോട്ടൽ പ്രവർത്തിപ്പിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ബംഗ്ലാദേശിലേക്ക് കടന്നുകളഞ്ഞ മുംതാസ് എന്ന വ്യക്തിയുടെ പേരിലായിരുന്നു ഇവിടെ ഹോട്ടൽ ലൈസൻസ് എടുത്തിരുന്നത്. വരും വർഷങ്ങളിൽ വരെ സാധുതയുള്ള രീതിയിൽ 2027 വരെയുള്ള ലൈസൻസാണ് യാതൊരുവിധ സൂക്ഷ്മപരിശോധനയുമില്ലാതെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇവർക്ക് അനുവദിച്ചു നൽകിയത് എന്നത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പശ്ചിമ ബംഗാൾ സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ കടമുറി വാടകയ്ക്കെടുക്കാൻ സമീപിച്ചതെന്ന് കടയുടമ മജീദ് വ്യക്തമാക്കുന്നു. രണ്ട് മാസത്തോളം യാതൊരു സംശയത്തിനും ഇടനൽകാത്ത രീതിയിൽ കച്ചവടം നടത്തിയ ഇവർ, ആരെയും അറിയിക്കാതെ പെട്ടെന്നാണ് ഇവിടം പൂട്ടി മുങ്ങിയത്.

ഇന്ത്യൻ പൗരന്മാരായി കേരളത്തിൽ ജീവിക്കാൻ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് ഈ സംഘം നടത്തിയത്. ആദ്യം പശ്ചിമ ബംഗാളിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച സംഘം പിന്നീട് കേരളത്തിലെത്തി ചാലക്കുടിയിലും കരുനാഗപ്പള്ളിയിലുമായി താമസം ഉറപ്പിച്ചു. ഇതിനിടയിൽ ബെംഗളൂരുവിലേക്ക് കടന്ന് കേരളത്തിലെ വിലാസത്തിലുള്ള കൂടുതൽ വ്യാജരേഖകളും ഇവർ സ്വന്തമാക്കി. ഈ രേഖകൾ ഉപയോഗിച്ചാണ് റേഷൻ കാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങളും അനുമതികളും ഇവർ നേടിയെടുത്തത്. ഹോട്ടൽ ജീവനക്കാരുടെ വിവരങ്ങൾ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങിയതോടെയാണ് പിടിയിലാകുമെന്ന് ഭയന്ന് സംഘം സ്ഥലംവിട്ടത്. നിലവിൽ സംസ്ഥാനത്ത് നിന്ന് കഴിഞ്ഞ കുറച്ചു നാളുകളായി പെട്ടെന്ന് അപ്രത്യക്ഷരായ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണ ഏജൻസികൾ. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇവരെ കണ്ടെത്താനായി വിപുലമായ തിരച്ചിലാണ് സുരക്ഷാ വിഭാഗം ആരംഭിച്ചിരിക്കുന്നത്.

Tags: bengladesh
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies