അത് എന്തൊരു ടോക്കാണ് മോനെ, സൂര്യകുമാറിനെ കളിയാക്കി മാധ്യമപ്രവർത്തകൻ; താരം പറഞ്ഞത് ഇങ്ങനെ
അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയെ 2-1 ന് തോൽപ്പിച്ചതിന് ശേഷം ഒരു ഇന്ത്യൻ പത്രപ്രവർത്തകൻ സൂര്യകുമാർ യാദവിനെ ട്രോളിയത് ശ്രദ്ധിക്കപ്പെട്ടു. മാധ്യമപ്രവർത്തകൻ 'ഒടുവിൽ, ...



























