Wednesday, August 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആദ്യ വിമാന സർവീസ് ഭൂമി വിട്ടുതന്ന കർഷകർക്കായ് ; മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ചയും ; ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിക്ക് ജൂൺ 15 മുതൽ തുടക്കം

by Brave India Desk
Jun 13, 2026, 08:02 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ലഖ്‌നൗ : ഉത്തർപ്രദേശിന്റെ സ്വപ്ന പദ്ധതിയായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജേവർ എയർപോർട്ട്) ജൂൺ 15 മുതൽ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കുന്നു. ചരിത്ര നിമിഷത്തെ അവിസ്മരണീയമാക്കാൻ, വിമാനത്താവളത്തിനായി ഭൂമി വിട്ടുനൽകിയ പ്രാദേശിക കർഷകരെയും വഹിച്ചുകൊണ്ടായിരിക്കും നോയിഡയിൽ നിന്നുള്ള ആദ്യ വിമാനം പറന്നുയരുക. ലഖ്‌നൗവിലേക്ക് ആയിരിക്കും ആദ്യത്തെ വിമാനം സർവീസ് നടത്തുന്നത്.

തങ്ങളുടെ കൃഷിഭൂമി രാജ്യത്തിന്റെ വികസനത്തിനായി നൽകിയ കർഷകർക്ക് ഭരണകൂടം നൽകുന്ന ആദരവാണ് ഈ ആദ്യ യാത്ര. ലഖ്‌നൗവിലെത്തുന്ന കർഷകർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തും. ​ജൂൺ 15-ന് ഇൻഡിഗോ എയർലൈൻസാണ് ഈ വിമാനത്താവളത്തിൽ നിന്ന് ആദ്യമായി സർവീസ് നടത്തുന്നത്. ജേവർ എംഎൽഎ ധീരേന്ദ്ര സിംഗിന്റെ പ്രത്യേക ശുപാർശ പ്രകാരം അനുവദിച്ച 180 സീറ്റുകളുള്ള പ്രത്യേക ഇൻഡിഗോ വിമാനത്തിലാണ് കർഷകർ രാവിലെ 9:00 മണിയോടെ നോയിഡയിൽ നിന്ന് ലഖ്‌നൗവിലേക്ക് തിരിക്കുക. നോയിഡയിൽ നിന്നുള്ള ആദ്യ കമ്മേർഷ്യൽ ടേക്ക്-ഓഫ് കൂടിയായിരിക്കും ഇത്.

Stories you may like

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾക്കാണ് ഈ വിമാനത്താവളം മുൻഗണന നൽകുന്നത്. ഇൻഡിഗോ എയർലൈൻസ് വരും ആഴ്ചകളിൽ രാജ്യത്തെ പ്രധാനപ്പെട്ട 16 നഗരങ്ങളിലേക്ക് നോയിഡയിൽ നിന്ന് നേരിട്ട് സർവീസ് ആരംഭിക്കും. ആകാശ എയർ , എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകൾ ജൂൺ 16, 17 തീയതികളിലായി ഇവിടുന്ന് സർവീസുകൾ ആരംഭിക്കും. സെപ്റ്റംബർ മാസത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകളും ഇവിടെ നിന്ന് ആരംഭിക്കുന്നതാണ്. പ്രതിവർഷം 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ വിമാനത്താവളം.

Tags: yogi adityanathuttarpradeshnoida international airport
Share
Tweet
SendShare

Latest stories from this section

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

ചികിത്സയ്ക്കായി വിദേശത്ത് പോകണമെന്ന അഭിഷേക് ബാനർജിയുടെ ആവശ്യത്തിന് തിരിച്ചടി ; അനുമതി നിഷേധിച്ച് കൊൽക്കത്ത ഹൈക്കോടതി

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

‘പാൽ സർബത്ത്’ കൊണ്ട് ലോകപ്രശസ്തനായ ഭാസ്കരേട്ടൻ!60 കൊല്ലത്തെ പാരമ്പര്യം!

Latest News

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ജാർഖണ്ഡ് പരീക്ഷാ തട്ടിപ്പിൽ ചർച്ചയ്ക്ക് തയ്യാറായി ജെ.പി.എസ്.സി ഉദ്യോഗാർത്ഥികൾ ; സുതാര്യത ഉറപ്പാക്കാൻ യോഗത്തിന്റെ വീഡിയോ ചിത്രീകരിക്കണമെന്ന് ആവശ്യം

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ  ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

മാപ്പുപറഞ്ഞ് മാർക്ക് സക്കർബർഗ് ; മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ ഔദ്യോഗിക ഖേദപ്രകടനം ഉന്നത മെറ്റാ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഉപദേശവും കൗൺസിലിംഗും ആണ് ആവശ്യം ; സിജെപി പ്രതിഷേധത്തിലെ അറസ്റ്റുകളിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

പാറ്റ സമരത്തിനിടെ ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

സൂര്യൻ ഒരു സെക്കൻഡ് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies