Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

by Brave India Desk
Jun 14, 2026, 03:20 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ധ്രുവം സിനിമ കാണാത്ത ആളുകൾ കുറവായിരിക്കും. മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ഇതിലെ അദ്ദേഹം അവതരിപ്പിച്ച നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തെ നമുക്ക് നിസംശയം പറയാൻ സാധിക്കും.

ചിത്രത്തിൽ കാമാക്ഷിപുരം, എന്ന ഗ്രാമത്തിന്റെ അവസാനവാക്കായ നരസിംഹ മന്നാടിയാർ കരുത്താനാണ്. പണവും, തന്റേടവും, ആരോഗ്യവും എല്ലാം ഉള്ള കഥാപാത്രം. എന്നാൽ ആ മന്നാഡിയാർ കഥാപാത്രതം എത്രത്തോളം കേമൻ ആണെന്ന് കാണുന്ന ആളുകൾക്ക് മനസിലാകുന്നത് അയാളെ എതിരിടുന്ന വില്ലനെ കാണുമ്പോൾ ആണ്. ടൈഗർ പ്രഭാകർ അവതരിപ്പിച്ച ക്രൂരനായ ഹൈദർ മരക്കാർ എന്ന കഥാപാത്രവും മമ്മൂട്ടിയെ പോലെ തന്നെ കരുത്തും, തന്റേടവും, ആരോഗ്യവും ഉള്ള ആളാണ്. ആരുടെ മുന്നിലും തോൽക്കാത്ത, ആരെയും വിലവെക്കാത്ത ഹൈദർ മരക്കാർ ആകെ അംഗീകരിക്കുന്നത് ശത്രുവായ മന്നാടിയാരെ മാത്രാമാണ്. “നരസിംഹം… Half Man Half Lion… എനിക്കൊത്ത എതിരാളി’ എന്നാണ് അയാളെ ശത്രുവിനെക്കുറിച്ച് പറയുന്ന വാചകം.

Stories you may like

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

ശത്രു ആണെന്ന് കരുതി അയാളെ വിലകുറച്ച് കാണാനോ, അയാളെ നാളെ തന്നെ അവസാനിപ്പിക്കുമെന്നോ എന്നോ കണക്കുകൂട്ടലോ ഒന്നും ഇരുവർക്കും ഇല്ല. കാരണം, രണ്ട് കഥാപാത്രങ്ങൾക്കും പരസ്പരമുള്ള ശക്തി ദൗർബല്യങ്ങൾ എല്ലാം അറിയാം. ചിത്രത്തിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് വില്ലനായ, അധോലോക ബന്ധങ്ങൾ ഉള്ള ഹൈദർ മരക്കാരെ പോലെ കൊലപാതകവും, തല്ലുംപിടിയും കാണിച്ചു നടക്കുന്ന ആളും അല്ല നരസിംഹ മന്നാടിയാർ. എന്നിട്ട് പോലും “നരസിംഹം… Half Man Half Lion… “എന്ന വിശേഷണം ഹൈദർ പറയുന്നതും മന്നാടിയാരെ വിലകുറച്ച് കണ്ട പൊലീസുകാരനെ തിരുത്തുന്നതും കാണുമ്പോൾ നമുക്കും തോന്നും, ഈ നരസിംഹ മന്നാടിയാർ എന്താ റേഞ്ച് എന്ന്.

മമ്മൂട്ടി എന്ന നടൻ തന്റെ കരിയറിൽ ചെയ്ത അനേകം മാസ് വേഷങ്ങളിൽ എനിക്കേറ്റവും പ്രിയങ്കരം അദ്ദേഹത്തിന്റെ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രമാണ്. “നരസിംഹം… Half Man Half Lion..” എന്ന വില്ലന്റെ ആ ഉള്ളിൽതട്ടിയ പ്രശംസ പോലെ ആ ഡയലോഗ് ഇപ്പോഴും മനസ്സിൽ തട്ടി നിൽക്കുകയാണ്.

Tags: mammoottyDHRUVAMNARASIMHA MANNADIYAR
ShareTweetSendShare

Latest stories from this section

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

Latest News

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

രാഹുൽ ഗാന്ധി ഇന്ത്യയുടെ നേട്ടങ്ങളെ തകർക്കാൻ ശ്രമിക്കുന്നു; രാജ്യത്ത് ഒരു പ്രതിസന്ധിയുമില്ല; കണക്കുകൾ നിരത്തി രാഹുലിനെതിരെ ആഞ്ഞടിച്ച് നിർമല സീതാരാമൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ഇന്ത്യൻ നാവികരെയും അത്ഭുതകരമായി രക്ഷിച്ച് യുഎസ് നേവി, നടുക്കടലിൽ വൻ രക്ഷാപ്രവർത്തനം!

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

രോഹിത് ആ റീപ്ലേ കണ്ടു, എന്നിട്ട് പറഞ്ഞത്…”; റൺ ഔട്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് ശുഭ്മൻ ഗിൽ; ആരാധകർ തിരഞ്ഞ മറുപടി

ഫ്രാൻസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പിഎം മോദി; വൻകിട ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ട് ‘ഭാരത് ഇന്നവേറ്റ്സ്’ ഉദ്ഘാടനം ചെയ്തു

ഫ്രാൻസിൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പിഎം മോദി; വൻകിട ആഗോള നിക്ഷേപകരെ ലക്ഷ്യമിട്ട് ‘ഭാരത് ഇന്നവേറ്റ്സ്’ ഉദ്ഘാടനം ചെയ്തു

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

“ബിനോയ് വിശ്വം ആദ്യം സ്വന്തം പാർട്ടിയിലെ മന്ത്രിമാരെ പരിശോധിക്കട്ടെ, അവിടെ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കൂ”;എൽഡിഎഫിൽ പോര് മുറുകുന്നു!

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

കേരളത്തിന്റെ അന്തസിന് നിരക്കാത്തത്; ആർ.എസ്.എസ് വേദിയിലെ വി.സിമാരുടെ പങ്കാളിത്തം അതീവ ഗൗരവതരം; മാപ്പ് പറയണമെന്ന് വി.ഡി. സതീശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies