Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിന്ദുധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തതാണോ?”കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലുള്ള പ്രസ്ഥാനം; സർ സംഘചാലക്

by Brave India Desk
Jun 17, 2026, 03:34 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ  പ്രവർത്തനങ്ങളെയും സുതാര്യതയെയും ചോദ്യം ചെയ്യാൻ ശ്രമിച്ച കർണാടക ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി സർസംഘചാലക് ഡോ. മോഹൻ ഭാഗവത്ജി. ആർ.എസ്.എസിന്റെ ഫണ്ടിംഗും രജിസ്ട്രേഷനും ചോദ്യം ചെയ്തുകൊണ്ട് ഖാർഗെ അയച്ച തുറന്ന കത്ത് കേവലം ഒരു “രാഷ്ട്രീയ നാടകം” മാത്രമാണെന്ന് അദ്ദേഹം തള്ളിപ്പറഞ്ഞു. സംഘത്തിന്റെ ശതാബ്ദി വർഷത്തിൽ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണിതെന്നും സർസംഘചാലക് ചൂണ്ടിക്കാട്ടി.

കർണാടകയിൽ മാത്രം 4,100-ലധികം ദൈനംദിന ശാഖകളുള്ള ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെയും നികുതി അനുസരണത്തെയും ചോദ്യം ചെയ്താണ് കോൺഗ്രസ് മന്ത്രി കത്തയച്ചത്. എന്നാൽ, ഇതിന് കൃത്യവും വ്യക്തവുമായ മറുപടിയാണ് മോഹൻ ഭാഗവത്ജി നൽകിയത്.

Stories you may like

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

“ഹിന്ദുധർമ്മം ഏതെങ്കിലും ഓഫീസിൽ പോയി രജിസ്റ്റർ ചെയ്തതാണോ?” എന്ന് സർസംഘചാലക് ചോദ്യമുയർത്തി. രജിസ്ട്രേഷനുകൾക്കപ്പുറം കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന ഒന്നാണ് ധർമ്മവും അതിന്റെ സംരക്ഷണത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനവും.

ആർ.എസ്.എസ് അതിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റുന്നില്ല. സ്വയംസേവകർ തങ്ങളുടെ അധ്വാനത്തിൽ നിന്ന് നൽകുന്ന ‘ഗുരുദക്ഷിണ’യിലൂടെ പൂർണ്ണമായും സുതാര്യമായാണ് സംഘത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. സംഘത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണ്. ഒളിച്ചുവെക്കാൻ ഒന്നുമില്ലാത്ത പ്രസ്ഥാനത്തിന് മുന്നിലാണ് കോൺഗ്രസ് രാഷ്ട്രീയ അജണ്ടയുമായി വരുന്നത്.

ശതാബ്ദി നിറവിലേക്ക് കടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ജനപ്രീതിയിലും രാജ്യവ്യാപകമായ വളർച്ചയിലും അസ്വസ്ഥരായ കോൺഗ്രസ് നേതൃത്വം, ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അനുദിനം വളരുന്ന സംഘ ശാഖകളുടെ സാന്നിധ്യം തെളിയിക്കുന്നു. ഹൈന്ദവ സമൂഹത്തെയും അതിന്റെ സാംസ്കാരിക ചേതനയെയും തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് സർസംഘചാലകിന്റെ ഈ പ്രതികരണമെന്ന് ദേശീയ ചിന്താഗതി പുലർത്തുന്ന സംഘടനകൾ വിലയിരുത്തുന്നു.

Tags: congressmohan bhagavathrss@100
Share
Tweet
SendShare

Latest stories from this section

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

Latest News

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘മലപ്പുറത്ത് പിടിച്ചെടുത്തത് ഭീമൻ സ്ഫോടകവസ്തു ശേഖരം; കർണാടകയിൽ നിന്ന് 3 പേരെക്കൂടി തൂക്കി  എൻഐ.എ!’: ആകെ അറസ്റ്റ് 11 ആയി; തമിഴ്‌നാട്ടിലും റെയ്ഡ്!

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

ജെൻ സിയെ കയ്യിലെടുത്ത് മോദി ; ഐ.ഐ.ടി ഡൽഹി ബിരുദദാനച്ചടങ്ങിൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണവുമായി വിദ്യാർത്ഥികൾ

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

‘റഷ്യൻ-ഇറാൻ ഉപരോധ നിയമം 2026’ : ബിൽ പാസാക്കി യു.എസ് സെനറ്റ് ; ഇന്ത്യക്ക് മുന്നിൽ കടുത്ത സാമ്പത്തിക-വ്യാപാര വെല്ലുവിളികൾ

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

‘ചെക്ക് പോസ്റ്റ് വെട്ടിച്ച് മിന്നൽ പാച്ചൽ; റംബാനിൽ അതിജാഗ്രത, അനന്ത്നാഗിൽ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത് സി.ഐ.കെ!’: കശ്മീരിൽ കനത്ത സുരക്ഷ!

ഇന്ത്യ വലിയൊരു സമസ്യ തന്നെ: അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; ഈച്ചകോപ്പി കൊണ്ട് എത്ര നാൾ പിടിച്ചു നിൽക്കും?

‘പാകിസ്താനിൽ വീണ്ടും സൈനിക അട്ടിമറിക്ക് കളമൊരുങ്ങുന്നു; ഷെഹ്ബാസ് ഷെരീഫ് പുറത്തേക്ക്!’: ആസിം മുനീർ സർവ്വാധികാരിയാകും

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

‘സവർക്കറുടെ മാപ്പപേക്ഷ തെളിയിക്കാമോ? തെളിയിച്ചാൽ ഒരു ലക്ഷം രൂപ!’; സോഷ്യൽ മീഡിയയിൽ ചരിത്ര വെല്ലുവിളിയുമായി യുവാവ്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിൽ; ദിവസത്തിന്റെ ദൈർഘ്യം വർദ്ധിക്കും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies