Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഓപ്പറേഷൻ ടൈഗർ’ ; ശിവസേന യുബിടിയിൽ വൻ പിളർപ്പ് ; 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിലേക്ക്

by Brave India Desk
Jun 17, 2026, 01:01 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ : ജൂൺ 19-ന് നടക്കുന്ന ശിവസേനയുടെ 60-ാമത് സ്ഥാപക ദിനത്തിന് മുന്നോടിയായി മഹാരാഷ്ട്രയിൽ വമ്പൻ രാഷ്ട്രീയനീക്കം. ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ടിരിക്കുന്ന ഈ രാഷ്ട്രീയ ദൗത്യത്തിലൂടെ ഉദ്ധവ് താക്കറെയുടെ ശിവസേന (UBT) വിഭാഗത്തിന് കനത്ത തിരിച്ചടി നൽകാൻ ഒരുങ്ങുകയാണ് ശിവസേന ഷിൻഡെ വിഭാഗം. ഈ നീക്കത്തിന്റെ ഭാഗമായി ശിവസേന യുബിടിയിൽ നിന്നും 6 എംപിമാർ ഷിൻഡെ ഗ്രൂപ്പിൽ ചേരാൻ ഒരുങ്ങുകയാണ്. ആകെയുള്ള ഒൻപത് എംപിമാരിൽ ആറ് പേരും പാർട്ടി വിടുന്നതോടെ വൻ തകർച്ച ആയിരിക്കും ശിവസേന യുബിടി നേരിടേണ്ടി വരിക.

ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്ക്ക് പാർട്ടിയിൽ കൂടുതൽ ഉയർന്ന പദവി നൽകാൻ ജൂൺ 19-ലെ സ്ഥാപക ദിനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകളാണ് മുതിർന്ന എംപിമാരെ ചൊടിപ്പിച്ചത്. യുവനേതാവായ ആദിത്യയുടെ കീഴിൽ പ്രവർത്തിക്കാൻ പല മുതിർന്ന നേതാക്കളും തയ്യാറല്ല.
കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ മുംബൈയിലെ തന്റെ വസതിയായ ‘മാതോശ്രീ’യിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ നിന്ന് അഞ്ച് എംപിമാർ വിട്ടുനിന്നിരുന്നു. ഈ എംപിമാരിൽ ഭൂരിഭാഗവും ഇപ്പോൾ ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ്. കൂറുമാറ്റ നിരോധന നിയമം പ്രകാരം അയോഗ്യത ഒഴിവാക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭാഗം ജനപ്രതിനിധികൾ ഒരുമിച്ച് പാർട്ടി വിടേണ്ടതുണ്ട്. ശിവസേന യുബിടിയുടെ 9 എംപിമാരിൽ 6 പേർ ഒന്നിച്ച് മാറിയാൽ മാത്രമേ അവർക്ക് പാർലമെന്റിൽ പ്രത്യേക ഗ്രൂപ്പായി അംഗീകാരം നേടാനും പിന്നീട് ഷിൻഡെ പക്ഷത്തിൽ ലയിക്കാനും സാധിക്കൂ.

Stories you may like

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

അതേസമയം, തങ്ങളുടെ എംപിമാർ ആരും പാർട്ടി വിടില്ലെന്നും വിമതർക്ക് നിയമപ്രകാരമുള്ള രണ്ട് ശതമാനം ഭൂരിപക്ഷം തികയ്ക്കാനാകില്ലെന്നും റാവത്ത് അവകാശപ്പെട്ടു. വിമത നീക്കം തടയാനായി ഉദ്ധവ് പക്ഷം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ 2022-ൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വലിയ പിളർപ്പിന്റെ ഓർമ്മകൾ ഉദ്ധവ് താക്കറെ ക്യാമ്പിനെ വീണ്ടും ആശങ്കയിലാക്കുകയാണ്.

Tags: Uddhav Thackareyeknath shindeshivsena ubtshivsena
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies