ഡ്യൂപ്ലിക്കേറ്റ് ശിവസേനക്കാർ ഇപ്പോൾ തോളിലേറ്റുന്നത് ബോംബ് കേസ് പ്രതിയെ ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ : ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഡ്യൂപ്ലിക്കേറ്റ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഡ്യൂപ്ലിക്കേറ്റ് ശിവസേനക്കാർ ഇപ്പോൾ ബോംബ് കേസിലെ പ്രതിയെ തോളിലേറ്റി നടക്കുകയാണെന്നും ...