13 വർഷങ്ങൾക്ക് ശേഷം മാതോശ്രീയിലെത്തി രാജ് താക്കറെ ; മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കം
മുംബൈ : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ട് രാജ് താക്കറെ- ഉദ്ധവ് താക്കറെ കൂടിക്കാഴ്ച. 13 വർഷങ്ങൾക്ക് ശേഷം രാജ് താക്കറെ മാതോശ്രീയിലെത്തി. ഉദ്ധവ് താക്കറെയുടെ ...