Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

by Brave India Desk
Jun 17, 2026, 02:51 pm IST
in News, India
Share on FacebookTweetWhatsAppTelegram

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും, സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ താൻ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതിയുമായി കേരളം സഹകരിക്കുമെന്നും മുൻ സർക്കാർ പദ്ധതിക്കായി കരാർ ഒപ്പിട്ട് പണം വാങ്ങിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കടുത്ത മറുപടിയുമായി വി. ശിവൻകുട്ടി രംഗത്തെത്തിയത്. “പദ്ധതി നടപ്പാക്കാൻ സ്കൂളുകളുടെ പട്ടിക പോലും നൽകിയിട്ടില്ല” തങ്ങൾ എസ്എസ്കെ ഫണ്ട് മാത്രമാണ് വാങ്ങിയത് മുൻ സർക്കാർ പിഎം ശ്രീ ഫണ്ടല്ല വാങ്ങിയത്, മറിച്ച് എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് നൽകണമായിരുന്നു, എന്നാൽ എൽഡിഎഫ് സർക്കാർ ആ പട്ടിക നൽകിയിട്ടേയില്ല.

Stories you may like

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

ഇത് കൂടാതെ പിഎം ശ്രീയുടെ ഭാഗമാകില്ലെന്ന് കാണിച്ച് എൽഡിഎഫ് സർക്കാർ ആദ്യം തന്നെ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ യോഗം ചേരുകയും, പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിക്കാൻ കത്ത് നൽകുകയും ചെയ്തു. ഇത് വ്യക്തമാക്കുന്ന ഔദ്യോഗിക സർക്കാർ രേഖകൾ ഇപ്പോഴും നിലവിലുണ്ട് എന്നും മുൻ മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശൻ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. മന്ത്രിസഭാ ഉപസമിതി വരുന്നതിൽ തെറ്റില്ല, എന്നാൽ പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു പൈസ പോലും വാങ്ങിയിട്ടില്ല.

Tags: CMvd satheeshanv shivankutty
ShareTweetSendShare

Latest stories from this section

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

Latest News

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology