Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുഖ്യമന്ത്രി കസേരയിൽ ആളുമാറി, നയം മാറിയില്ല; വി.ഡി സതീശന്റെ ബജറ്റ് വെറും ‘വട്ടപ്പൂജ്യം’; കടുത്ത വിമർശനങ്ങളുമായി ബി.ജെ.പി നേതാക്കൾ

by Brave India Desk
Jun 19, 2026, 02:43 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിൽ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ പുതുക്കിയ ബജറ്റിനെതിരെ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളുമായി ബി.ജെ.പി നേതാക്കൾ രംഗത്ത്. തൃശ്ശൂരിൽ വെച്ച് വാർത്താസമ്മേളനം നടത്തിയ നേതാക്കൾ, ഈ ബജറ്റ് വെറുമൊരു കൺകെട്ട് സർക്കസ് മാത്രമാണെന്ന് കുറ്റപ്പെടുത്തി.

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് യാതൊരുവിധ പ്രതീക്ഷയ്ക്കും വകയില്ലെന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റെന്ന് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി. ബി. ഗോപകുമാർ ബജറ്റിനെ തീർത്തും നിരാശാജനകം എന്നാണ് വിശേഷിപ്പിച്ചത്. പിണറായി വിജയനിൽ നിന്ന് വി. ഡി. സതീശനിലേക്ക് മുഖ്യമന്ത്രി കസേരയിൽ ആളുമാറി എന്നതൊഴിച്ചാൽ മുൻ സർക്കാരിന്റെ നയങ്ങളിൽ നിന്നും യാതൊരുവിധ മാറ്റവും ഈ ബജറ്റിൽ കാണാനില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may like

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വെറും വഞ്ചനയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് പരിഹസിച്ചു. ബജറ്റ് വെറും ‘വട്ടപ്പൂജ്യ’മാണെന്നും ഇതിന് ഒരു എൽ.കെ.ജി നിലവാരം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ വെറുമൊരു കവല പ്രസംഗത്തോട് ഉപമിക്കാവുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം യു.ഡി.എഫ് വിസ്മരിച്ചുവെന്നും, ഭരണത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഒട്ടും വ്യത്യാസമില്ലെന്ന് ഈ ബജറ്റിലൂടെ തെളിഞ്ഞതായും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

ജനങ്ങളെ പറ്റിക്കുന്ന വെറുമൊരു കൺകെട്ട് സർക്കസാണ് ബജറ്റെന്ന് ബി.ജെ.പി നേതാവ് എം. ടി. രമേശ്‌ വിമർശിച്ചു. യാഥാർത്ഥ്യ ബോധമില്ലാത്ത വെറും പ്രസംഗം മാത്രമാണ് നിയമസഭയിൽ നടന്നത്. രാജ്യത്ത് എവിടെയെങ്കിലും ബജറ്റ് അവതരണത്തിന് പകരം പ്രസംഗ മത്സരം നടത്തുകയാണെങ്കിൽ അതിനുള്ള ഒന്നാം പുരസ്‌കാരം മുഖ്യമന്ത്രി വി. ഡി. സതീശന് നൽകാമായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.

Tags: keralaBJPcongressvd satheeshan
Share
Tweet
Send
Share

Latest stories from this section

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

വർഗീയതയ്ക്കെതിരെ നിലപാട് കടിപ്പിച്ച് അസം സർക്കാർ ; പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇതുവരെ അറസ്റ്റിലായത് 94 പേർ

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവെക്കട്ടെ, ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നേരിടാൻ ഞങ്ങൾ തയ്യാർ ; നിലപാട് വ്യക്തമാക്കി ഹിമന്ത ബിശ്വ ശർമ്മ

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

221 കമ്പനി കേന്ദ്ര സായുധ പോലീസ് സേന അടുത്ത 30 ദിവസത്തേക്ക് ഡൽഹിയിൽ തുടരും ; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

പഞ്ചാബിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ; 13 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറുന്നതിനിടയിൽ കുഴിബോംബ് പൊട്ടി ; നാല് പാകിസ്താൻ ഭീകരർ കൊല്ലപ്പെട്ടു

ഗുരുവായൂരപ്പന് പുതിയ മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; ദേവസ്വം സ്കൂളിലെ കുട്ടികളുടെ യാത്രയ്ക്ക് ആശ്വാസമാവുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology