Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മഹാരാഷ്ട്രയിൽ ഒരൊറ്റ ശിവസേന മാത്രമേ ഉള്ളൂ, അത് ഏകനാഥ് ഷിൻഡെ നയിക്കുന്നതാണ് ; നിലപാട് വ്യക്തമാക്കി അമിത് ഷാ

by Brave India Desk
Jun 20, 2026, 10:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഉദ്ധവ് താക്കറെ വിഭാഗം നേരിടുന്ന കടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടയിൽ അതിരൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ ഇപ്പോൾ ഗ്രൂപ്പുകളോ വിഭാഗങ്ങളോ ഇല്ലെന്നും ഏകനാഥ് ഷിൻഡെ നയിക്കുന്ന ഒരൊറ്റ ശിവസേന മാത്രമേ നിലവിലുള്ളൂവെന്നും അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചു. ​”മുൻപൊക്കെ നമുക്ക് പാർട്ടിയെ ‘ശിവസേന ഷിൻഡെ വിഭാഗം’ എന്ന് വിശേഷിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വ്യത്യാസമില്ലാതായിരിക്കുന്നു. അവിടെ ഇനി മറ്റൊരു വിഭാഗമില്ല, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരൊറ്റ ശിവസേന മാത്രമേയുള്ളൂ” എന്ന് അമിത് ഷാ വ്യക്തമാക്കി.

കോലാപൂരിൽ നടന്ന ഒരു പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദ്ധവ് താക്കറെയെയും കോൺഗ്രസിനെയും ലക്ഷ്യമിട്ടുള്ള അമിത് ഷായുടെ ഈ കടന്നാക്രമണം. കോലാപൂരിലെ പ്രശസ്തമായ മഹാലക്ഷ്മി അംബാബായി ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് അദ്ദേഹം റാലിയിൽ പങ്കെടുത്തത്. കോൺഗ്രസുമായുള്ള ഉദ്ധവ് താക്കറെയുടെ സഖ്യത്തെയും അമിത് ഷാ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Stories you may like

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

ഈ രാജ്യം ആർക്കും വന്ന് താമസിക്കാനുള്ള ഒരു ‘ധർമ്മശാല’ അല്ലെന്ന് ഞാൻ അവരോട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ രാജ്യത്തുള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ. എല്ലാ നുഴഞ്ഞുകയറ്റക്കാരെയും തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

കോലാപൂരിലെ മഹാലക്ഷ്മി അംബാബായി ക്ഷേത്രത്തിന്റെ വികസനത്തിനായി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച 1,500 കോടി രൂപയുടെ മെഗാ കോറിഡോർ പദ്ധതിയുടെ ശിലാസ്ഥാപനവും അമിത് ഷാ നിർവ്വഹിച്ചു. 28,058 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി ആർക്കിയോളജിക്കൽ വകുപ്പിന്റെ മേൽനോട്ടത്തിൽ എഐ ക്യാമറകളും ആധുനിക എൽഇഡി ലൈറ്റിംഗും ഉൾപ്പെടെയുള്ള വിപുലമായ സൌകര്യങ്ങളോടെയാണ് പൂർത്തിയാക്കുന്നത്.

Tags: eknath shindeuddav thackeraymaharashtraAmit Shahshivsena
ShareTweetSendShare

Latest stories from this section

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

പുതിയ മുഖ്യമന്ത്രി അഹങ്കാരി, പണ്ട് തിണ്ണ നിരങ്ങിയവനാണ്; വി.ഡി സതീശനെതിരെ സുകുമാരൻ നായർ, ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും വിശദീകരണം

Latest News

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

മഹാരാഷ്ട്രയിൽ ഒരൊറ്റ ശിവസേന മാത്രമേ ഉള്ളൂ, അത് ഏകനാഥ് ഷിൻഡെ നയിക്കുന്നതാണ് ; നിലപാട് വ്യക്തമാക്കി അമിത് ഷാ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

ഇന്ത്യയിലുടനീളം 1000 സൗജന്യ യോഗ-ധ്യാന സെഷനുകൾ ; അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 50,000ത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

കോൺഗ്രസ് നേതാവ് പവൻരാജെ നിംബാൽക്കർ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ; വിധി പുറപ്പെടുവിച്ച് സിബിഐ പ്രത്യേക കോടതി

പ്രസീദിന്റെ മാരക ബോളിംഗ്, സ്ലിപ്പിൽ രോഹിതിന്റെ മാസ്സ് ക്യാച്ചുകൾ; അഫ്ഗാനെ തുടക്കത്തിലേ പൂട്ടി ഇന്ത്യൻ പുലികൾ

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലോകകപ്പ് ജയിച്ചപ്പോൾ എല്ലാ ക്രെഡിറ്റും ഗംഭീറിന്; സഞ്ജു ഇല്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നോ? പരിശീലകനെതിരെ ശ്രീശാന്ത്

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology