Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

by Brave India Desk
Jun 21, 2026, 01:13 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാന ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ പ്രളയം. മുൻ സർക്കാരിന്റെ കാലത്ത് സർവ്വീസിൽ നിന്നും പിരിച്ചുവിട്ടവരും കടുത്ത അച്ചടക്ക നടപടി നേരിട്ടവരുമാണ് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഇപ്പോൾ ആഭ്യന്തര വകുപ്പിനെ സമീപിച്ചിരിക്കുന്നത്. അപേക്ഷകളിൽ പലരും തങ്ങളുടെ രാഷ്ട്രീയ ബന്ധം വെളിപ്പെടുത്തുന്നുണ്ടെന്നും, താൻ പഴയ കെ.എസ്.യു പ്രവർത്തകനാണെന്ന് വരെ ചിലർ അപ്പീലിൽ തുറന്നെഴുതിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാരിൻറെ ഭരണകാലത്ത് അച്ചടക്ക നടപടി നേരിട്ടവരാണ് അപ്പീലുമായി എത്തിയിരിക്കുന്നവരിൽ ഏറെയും. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ടവരും യാതൊരു മടിയുമില്ലാതെ അപ്പീൽ നൽകിയിട്ടുണ്ട്. കോഴിക്കോട് നടന്ന ബലാത്സം​ഗക്കേസിൽ പ്രതിയായതിനെ തുടർന്ന് സർവ്വീസിൽ നിന്നും പിരിച്ചുവിട്ട പൊലീസുകാരൻ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി അപ്പീൽ നൽകിയിട്ടുണ്ട്. സ്വർണം പൊട്ടിക്കൽ കേസിൽ ഉൾപ്പെട്ട് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനും അപ്പീൽ നൽകിയവരിൽ ഉൾപ്പെടുന്നു.

Stories you may like

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

ഒരു കസ്റ്റഡി മരണക്കേസിൽ ഉന്നത ഉദ്യോ​ഗസ്ഥരെ കുടുക്കാനായി വ്യാജ വിവരങ്ങൾ ചോർത്തിനൽകിയതിന്റെ പേരിൽ പുറത്താക്കപ്പെട്ട ഉദ്യോ​ഗസ്ഥനും സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ സർക്കാരിന്റെ നടപടികൾ കേവലം രാഷ്ട്രീയ പകപോക്കലായിരുന്നു എന്നാണ് അപ്പീൽ നൽകിയ ഉദ്യോഗസ്ഥരുടെ പ്രധാന ആരോപണം. സാധാരണയായി ഔദ്യോഗിക അപ്പീലുകളിൽ ഉദ്യോഗസ്ഥർ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളൊന്നും വെളിപ്പെടുത്താറില്ല. എന്നാൽ, കീഴ്‌വഴക്കങ്ങൾ ലംഘിച്ച് പലരും തങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കിയാണ് ഇപ്പോൾ അപേക്ഷ നൽകിയിരിക്കുന്നത്.

കോൺ​ഗ്രസ് നേതാക്കളുടെയും എംഎൽഎമാരുടെയും പ്രത്യേക ശുപാർശയോടെയാണ് ഇത്തരം അപ്പീലുകൾ ആഭ്യന്തര വകുപ്പിലേക്ക് വരുന്നതെന്നതും ശ്രദ്ധേയമാണ്. ലഭിച്ച അപ്പീലുകൾ പരി​ഗണിച്ചുള്ള ഫയലുകൾ നിലവിൽ മുന്നോട്ട് നീങ്ങുന്നുണ്ട്. ഗുരുതര അച്ചടക്കലംഘനങ്ങളും ക്രിമിനൽ കുറ്റങ്ങളും നേരിട്ട ഈ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പുതിയ സർക്കാർ എങ്ങനെയാകും തീരുമാനമെടുക്കുക എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.

Tags: ksukerala police
Share
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

Latest News

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies