നീ ചത്തില്ലെടാ എന്ന് ചോദിച്ചായിരുന്നു മുപ്പതോളം എസ്എഫ്‌ഐക്കാർ തല്ലിയത്; ബോധം പോകും വരെ തലയിൽ ആഞ്ഞ് ചവിട്ടി; വെളിപ്പെടുത്തൽ
കണ്ണൂർ; എസ്എഫ്‌ഐക്കാർ തന്നെ ക്രൂരമായി മർദ്ദിച്ചന്നെ് ആരോപിച്ച് കണ്ണൂർ തോട്ടട ഐടിഐയിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിൻ. നീ ചത്തില്ലേടാ എന്ന് ചോദിച്ച് മുപ്പതോളം പേർ ...