Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാവയാകാൻ ഞാൻ തയ്യാറല്ല, അജണ്ട വെച്ച് പുറത്താക്കാൻ ശ്രമിച്ചു”; ‘അമ്മ’യിൽ നിന്ന് പൂർണ്ണമായും രാജിവെച്ച് ശ്വേതാ മേനോൻ

by Brave India Desk
Jun 21, 2026, 05:29 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ നാടകീയ സംഭവവികാസങ്ങൾ തുടരുന്നു. ഭരണസമിതി രാജിവെച്ചതിന് പിന്നാലെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ താൻ രാജിവെക്കുകയാണെന്ന് മുൻ പ്രസിഡൻ്റ് ശ്വേത മേനോൻ പ്രഖ്യാപിച്ചു. മുൻ ഭരണസമിതിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചത്.

അജണ്ട വെച്ച് തങ്ങളെ പുറത്താക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ശ്വേത മേനോൻ തുറന്നടിച്ചു. കുറ്റാരോപിതരായ ആളുകളിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തനിക്കൊരു വ്യക്തിത്വമുണ്ടെന്നും പറയാനുള്ള കാര്യങ്ങൾ തുറന്നുപറയുമെന്നും അവർ വ്യക്തമാക്കി.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ശ്വേതയുടെ വാക്കുകൾ ഇങ്ങനെ

“ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചിട്ടുണ്ട്. അതോടൊപ്പം ഞാൻ എന്റെ ‘അമ്മ അംഗത്വവും അതോടൊപ്പം രാജിവെച്ചിട്ടുണ്ട്. അമ്മയുടെ അധികാരം, പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞത് പോലെ കുറ്റാരോപിതരായ ആളുകളുടെ പക്കലേക്ക് വീണ്ടും അധികാരം പോകാനാണ് ശ്രമം എന്ന് തോന്നുന്നു. അംഗങ്ങൾ ഇവിടേക്ക് വരുന്ന സമയത്ത് രജിസ്ട്രേഷൻ നടത്താൻ ഞങ്ങൾ ഒരു സ്ഥലം ക്രമീകരിച്ചിരുന്നു. എന്നാൽ അവരെ അവിടെ നിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൂട്ടി ചിലർ നിർബന്ധമായി അവിശ്വാസ പ്രമേയത്തിൽ ഒപ്പിടിച്ചൂ. ഞങ്ങളോട് ഒന്നും പറയാതെ ഒരു അജണ്ട വെച്ച് ഞങ്ങളെ പുറത്താക്കാൻ നോക്കുകയാണ് ചെയ്തത്. എനിക്ക് ഒരു വ്യക്തിത്വം ഉണ്ട്. പറയാനുള്ള കാര്യം ഞാൻ തുറന്ന് പറയും. ഞങ്ങളുടെ കമ്മിറ്റിയിലെ ട്രഷറർ ഒരു ഒളിച്ചോട്ടക്കാരൻ ആയിരുന്നു. മെയ് ഒന്നാം തിയതി അമ്മ സംഘടനയുടെ സ്റ്റാഫ് പുറത്താക്കപ്പെട്ടപ്പോൾ, ലേബറിലും പൊലീസിലും പരാതിപ്പെട്ടപ്പോൾ ഒരു മെയിലും കൊടുക്കാതെ കമ്മിറ്റി ഒന്നും അറിയാതെ അദ്ദേഹം ഒളിച്ചോടി. ഇന്നത്തെ യോഗം കൂടി കഴിഞ്ഞപ്പോൾ ഇപ്പോൾ പലതും കണക്ട് ചെയ്യാൻ പറ്റുന്നു. സെപ്റ്റംബർ 1 ആം തിയതി മുതൽ ഞങ്ങളുടെ കമ്മിറ്റി, വന്നതിന് ശേഷമുള്ള എല്ലാ കണക്കുകളും കൃത്യമാണ്. എന്നാൽ ഇതിന് മുമ്പ് ബാബുരാജേട്ടന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയുടെ കണക്കുകളിൽ ഒരുപാട് കുഴപ്പങ്ങൾ ഉണ്ട്. അത് ഇന്ന് വരെ പുറത്തുപറയാതിരുന്നത്, ഒരു ചെറിയ സംഘടനാ ആണ് ‘അമ്മ എന്നതിനാലാണ്. എന്നാൽ ഇന്ന് ഞാൻ അമ്മയിലെ അംഗം അല്ല എന്നതിൽ ആശ്വാസം ഉണ്ട്, അതിനാൽ എനിക്ക് പല കാര്യങ്ങളും തുറന്ന് പറയാം. ചിലരുടെ പാവകളായില്ലെങ്കിൽ ഈ സംഘടന ഓടിക്കാൻ പറ്റില്ല, പാവയാകാൻ ഞാൻ റെഡി അല്ല. “ശ്വേതാ മേനോൻ പറഞ്ഞു.

ശ്വേത മേനോന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയ് മാത്യുവും ഭരണസമിതി സ്ഥാനം രാജിവെച്ചു. നിലവിലെ 13 അംഗ ഭരണസമിതിയാണ് ഒന്നാകെ രാജിവെച്ചൊഴിഞ്ഞത്. പ്രസിഡന്റ് ശ്വേത മേനോൻ, സെക്രട്ടറി കുക്കു പരമേശ്വരൻ, ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാൽ, അൻസിബ ഹസ്സൻ തുടങ്ങിയവരെല്ലാം രാജിവെച്ചവരിൽ ഉൾപ്പെടുന്നു.

Tags: ammaShwetha Menon
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies