അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചു; ശ്വേതാ മേനോനെതിരെ കേസ്
നടി ശ്വേതാ മേനനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...