Tuesday, June 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

by Brave India Desk
Jun 23, 2026, 11:46 am IST
in India
Share on FacebookTweetWhatsAppTelegram

സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്ഥാപിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയ ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് മെഡിക്കൽ ഷോപ്പ് ഉടമകൾക്ക് തിരിച്ചടിയായ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും മെഡിക്കൽ ഷോപ്പുകൾക്ക് വിലക്കുറവിൽ മരുന്നുകൾ വിൽക്കുന്നതിന് യാതൊരുവിധ തടസവുമില്ലെന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകൾക്ക് ഡിസ്കൗണ്ട് നൽകാം, എന്നാൽ അത് വലിയ ബോർഡുകൾ സ്ഥാപിച്ച് പരസ്യപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്.

Stories you may like

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന തരത്തിൽ സ്ഥാപിക്കുന്ന ഭീമൻ ബോർഡുകൾ പൊതുജനങ്ങളിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ വിശദീകരണം പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. പൊതുജനാരോഗ്യത്തെയും മരുന്ന് വിപണിയെയും ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് നിയമപരമായ അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇനിമുതൽ സംസ്ഥാനത്ത് പുതിയ ഡ്രഗ് ലൈസൻസ് നേടുന്നതിനോ, നിലവിലെ ലൈസൻസ് പുതുക്കുന്നതിനോ അപേക്ഷിക്കുമ്പോൾ മെഡിക്കൽ ഷോപ്പുടമകൾ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം ഡിസ്കൗണ്ട് ബോർഡുകൾ കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കില്ലെന്ന വ്യവസ്ഥയാണ് സത്യവാങ്മൂലത്തിൽ നൽകേണ്ടത്. ഡ്രഗ്സ് കൺട്രോളറുടെ സർക്കുലറിനെ ചോദ്യം ചെയ്ത് മെഡിക്കൽ ഷോപ്പ് ഉടമകൾ നൽകിയ ഹർജികളെല്ലാം കോടതി തള്ളി. അതേസമയം, ഈ സർക്കുലർ സംസ്ഥാനത്തുടനീളം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി കോടതി അനുവദിക്കുകയും ചെയ്തു. കോടതി ഉത്തരവോടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കും. കേസിലുടനീളം സർക്കാരിന് വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ വി.എസ്. ശ്രീജിത്താണ് കോടതിയിൽ ഹാജരായത്.

Tags: medical shop
ShareTweetSendShare

Latest stories from this section

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

ആദ്യം രാജ്യം, അതിലാണ് വികസനം; ആഗോളതലത്തിൽ ഇന്ത്യ വിശ്വസ്ത ശക്തിയായി മാറിയെന്ന് നരേന്ദ്ര മോദി; ഇന്ത്യയുടെ വളർച്ചയ്ക്ക് പിന്നിൽ ‘നേഷൻ ഫസ്റ്റ് തത്വം

Latest News

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

നികുതി ഇളവിന് പിന്നിൽ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയിൽ വൻ ബഹളം

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

വിദേശ ശക്തികൾക്ക് മുന്നിൽ കൈനീട്ടുന്ന കാലം കഴിഞ്ഞു;ഇന്ത്യയുടെ സ്വന്തം ‘മേഡ് ഇൻ ഭാരത്’ ബുള്ളറ്റ് ട്രെയിൻ ‘B28’ വരുന്നു, 2027-ൽ ആദ്യ സർവീസ്!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

‘പാകിസ്താൻ സൈന്യമേ പുറത്തുപോകൂ’; പിഒകെയിൽ ചോരപ്പുഴ, കൂട്ടത്തോടെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, ഭരണകൂടത്തിന് ഉറക്കമില്ലാത്ത രാവുകൾ!

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിലെ ആ ബോർഡുകൾ ഇനി മാറ്റേണ്ടി വരും; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി!

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

ഇന്ത്യയെ രക്ഷിച്ച ആ 5 പൈസ വിപ്ലവം! ‘നിരോധ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology