Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലീഗ് മെമ്പർ ഇർഫാന പറഞ്ഞത് ശുദ്ധ നുണ ; കാസർകോട് മീഞ്ചയിലെ നാരായണന്റെ ശവസംസ്കാരം പൂർണ്ണമായും നടത്തിയത് ഞങ്ങളെന്ന് സേവാഭാരതി

by Brave India Desk
Jun 27, 2026, 09:21 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കാസർകോട് : കാസർകോട് മീഞ്ചയിൽ അന്തരിച്ച കാൻസർ രോഗിയായ നാരായണൻ എന്ന വയോധികന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് വനിതാ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഇർഫാന ഇഖ്ബാൽ ഉയർത്തിയ വാദങ്ങൾ പൂർണ്ണമായും തള്ളി സേവാഭാരതി. സംസ്കാര ചടങ്ങുകളുടെ മുഴുവൻ ചിലവും ക്രമീകരണങ്ങളും പൂർണ്ണമായും തങ്ങളാണ് നിർവ്വഹിച്ചതെന്നും, ലീഗ് നേതാവ് കേവലം പബ്ലിസിറ്റിക്കായി നാടകം കളിക്കുകയാണെന്നും സേവാഭാരതി ഭാരവാഹികൾ ആരോപിച്ചു. ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സേവാഭാരതി അറിയിച്ചു.

കുടുംബാംഗങ്ങൾ കൈയൊഴിഞ്ഞ നാരായണനെ മുസ്ലിം ലീഗ് നേതാവും അവർ നടത്തുന്ന ‘ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ’ പ്രവർത്തകരും ചേർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചതും മരണശേഷം മൃതദേഹം കാസർകോട് പൊതുശ്മശാനത്തിൽ ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചതും എന്ന രീതിയിലായിരുന്നു ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നത്. ഇർഫാന ചിതയ്ക്ക് തീ കൊളുത്താൻ സഹായിക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നും നാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ വന്നപ്പോൾ മഞ്ചേശ്വരം പോലീസിന്റെ നിർദ്ദേശപ്രകാരമാണ് സേവാഭാരതി പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടതെന്ന് സംഘടന വ്യക്തമാക്കുന്നു.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം കാസർകോട്ടേക്ക് കൊണ്ടുവന്ന ആംബുലൻസ് വാടക, ശ്മശാനത്തിലെ ഫീസ്, അന്ത്യകർമ്മങ്ങൾക്കുള്ള പൂജാസാധനങ്ങളുടെ ചെലവ്, ചിതയ്ക്കുള്ള വിറകിന്റെ പണം എന്നിവയുൾപ്പെടെയുള്ള എല്ലാ ചെലവുകളും പൂർണ്ണമായും വഹിച്ചത് സേവാഭാരതിയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇതിന്റെ രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും സേവാഭാരതി അറിയിച്ചു. ചടങ്ങുകൾ പൂർത്തിയാകുന്ന സമയത്ത് അവിടെയെത്തിയ ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന, ചിതയിലേക്ക് ഒരു വിറകു കഷണം എടുത്തുവെക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അവിടെയുണ്ടായിരുന്ന ചിലരെക്കൊണ്ട് ഇതിന്റെ ഫോട്ടോ മനഃപൂർവ്വം എടുപ്പിക്കുകയും ‘മുസ്ലിം വനിത ഹൈന്ദവന് ചിതയൊരുക്കി’ എന്ന രീതിയിൽ മാധ്യമങ്ങളിലൂടെ അമിത പബ്ലിസിറ്റിക്ക് ശ്രമിക്കുകയുമായിരുന്നു എന്ന് സേവാഭാരതി ആരോപിക്കുന്നു.

Tags: muslim leaguekasaragoddeseeya sevabharatiirfana iqbal
Share
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies