സ്നേഹനികുഞ്ജം ; ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സേവാഭാരതി നിർമ്മിച്ചു നൽകിയത് 12 വീടുകൾ ; താക്കോൽദാനം നിർവഹിച്ച് ഗവർണർ
കോട്ടയം : കോട്ടയം കൂട്ടിക്കലിൽ നടന്ന ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സ്നേഹത്തിന്റെ കരുതലുമായി സേവാഭാരതി. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്കാണ് സേവാഭാരതി വീട് നിർമ്മിച്ചു നൽകിയത്. ...