kasaragod

ഒളിച്ചുകളിക്കാൻ ടാർവീപ്പയിൽ കയറി ഇരുന്നു; അരയോളം ടാറിൽ 2 മണിക്കൂർ കുടുങ്ങി നാലരവയസുകാരി

കാസർകോഡ് : ടാർവീപ്പയിൽ കുടുങ്ങി നാലരവയസുകാരി. ഒളിച്ചു കളിക്കുന്നിനിടെ ടാർവീപ്പയിൽ കയറി ഇരിക്കുകയായിരുന്നു. നാലരവയസുകാരി അരയോളം ടാറിൽ പുതഞ്ഞ് കുടുങ്ങി കിടന്നത് രണ്ടു മണിക്കൂറിലേറെയാണ്. മെഡിക്കൽ സംഘവും ...

നീലേശ്വരം അപകടം: 8 പേർക്കെതിരെ കേസ്; 154 പേർക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥത്തുണ്ടായ പൊട്ടിത്തെറിയിൽ 8 പേർക്കെതിരെ കേസെടുത്തു . ഏഴ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും വെടിക്കെട്ട് ...

ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; കെഎസ്ഇബി ഓഫീസിൽ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല.കെഎസ്ഇബിക്കെതിരെ നാട്ടുകാർ

കാസർകോട് : കാസർകോട് വൈദ്യൂതി പോസ്റ്റിൽ കാറിടിച്ച് ഷോക്കേറ്റ് യുവാവിന്റെ മരണത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ രംഗത്ത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ പറഞ്ഞു. അപകടം ഉണ്ടായ ഉടൻ ...

കൂടോത്രം റെയിൽവേ ട്രാക്കിലും ; കണ്ടെത്തിയത് കാസർകോട്ടെ വിവിധ ട്രാക്കുകളിൽ നിന്നും

കാസർകോട് : കാസർഗോഡ് റെയിൽവേ ട്രാക്കുകളിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ കടലാസുപൊതികൾ കണ്ടെത്തി. ചന്ദ്രഗിരി പാലത്തിന് സമീപത്തു നിന്നും ആയിരുന്നു ആദ്യം സംശയകരമായ രീതിയിൽ കടലാസ്പൊതി ലഭിച്ചത്. ...

വയലിൽ പരിക്കേറ്റ നിലയിൽ എട്ടു വയസ്സുകാരി ; ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട് ; യുപിയിൽ അല്ലാ, കേരളത്തിൽ തന്നെ

കാസർകോട് : കാസർകോട് പടന്നക്കാട് എട്ടുവയസ്സുകാരിയെ വയലിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദമായ പരിശോധനയിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തി. വീട്ടിൽ നിന്നും ...

അന്തർധാര സജീവം ; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്

കാസർകോഡ് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹാഘോഷത്തിൽ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമാകുന്നു. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ...

ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അജ്ഞാതൻ ; അച്ഛനെ കൊല്ലുമെന്ന് മകളോട് ഭീഷണി

കാസർകോട് : ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കി അജ്ഞാതൻ. അഭിഭാഷകനായ കെ ശ്രീകാന്തും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് ...

നാലുമാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറി അടിച്ചയാൾ തൂങ്ങിമരിച്ച നിലയിൽ

കാസർകോഡ് : നാലു മാസങ്ങൾക്കു മുൻപ് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോഡ് നെല്ലിക്കുന്നിൽ വ്യാപാരിയായ വിവേക് ...

20 ലക്ഷം രൂപയുടെ കുഴൽപ്പണം, വിദേശ കറൻസി, മദ്യം ; കാസർകോട് നിന്നും ഐഎൻഎൽ നേതാവ് അറസ്റ്റിൽ

കാസർകോട് : കാസർകോട് വൻ കുഴൽപ്പണ വേട്ട. 20 ലക്ഷം രൂപയുടെ കുഴൽപ്പണവും നിരവധി വിദേശ കറൻസികളും മദ്യവും പിടിച്ചെടുത്തു. സംഭവത്തിൽ ഐ എൻ എൽ നേതാവിനെ ...

പീഡന പരാതി; പെരിയ കേന്ദ്രസർവ്വകലാശാല അദ്ധ്യാപകൻ ഡോ. ഇഫ്തിക്കർ അഹമ്മദിനെ സസ്‌പെൻഡ് ചെയ്തു

കാസർകോഡ്: പെരിയ കേന്ദ്രസർവ്വകലാശാലയിലെ അദ്ധ്യാപകൻ ഡോ. ഇഫ്തിക്കർ അഹമ്മദിനെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് നേരത്തെ ഇയാളോട് ജോലിയിൽ ...

കാസർകോട് നിന്നും 5 ചാക്കുകളിലായി കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തു

കാസർകോട്: ബദിയടുക്കയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. ആയിരം രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. അഞ്ച് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. മുണ്ടിത്തടുക്ക ഷാഫിയുടെ ...

കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist