Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ധന വില താഴേക്ക് ; പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവുമായി നയാര

by Brave India Desk
Jul 1, 2026, 10:27 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ ഇന്ധന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകി പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലകളിൽ വൻ കുറവ് പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ രാജ്യത്ത് ആദ്യമായാണ് ഒരു എണ്ണക്കമ്പനി ഇന്ധനവിലയിൽ ഇത്രയും വലിയ ഇളവ് നൽകുന്നത്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവയേക്കാൾ ഉയർന്ന പ്രീമിയം നിരക്കിലായിരുന്നു നയാര ഇതുവരെ ഇന്ധനം വിറ്റിരുന്നത്. എന്നാൽ ആഗോള വിപണി അനുകൂലമായതോടെ ഈ പ്രീമിയം തുക കമ്പനി പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. അതിനാൽ ഐഒസി, ബിപിസിഎൽ പമ്പുകളേക്കാൾ കുറഞ്ഞ നിരക്കിലോ അല്ലെങ്കിൽ അതിന് തുല്യമായ നിരക്കിലോ ആകും ഇനി നയാര പമ്പുകളിൽ ഇന്ധനം ലഭിക്കുക.

Stories you may like

പാകിസ്താനെതിരെ ഡ്രോൺ ആക്രമണവുമായി താലിബാൻ; വ്യോമാക്രമണത്തിന് പ്രത്യാക്രമണം, അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

വരാനിരിക്കുന്ന ദുരന്തം അറിയാതെ കേതൻ; സിയ ഗോയലിന്റെ  അച്ഛനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്

യുഎസ് – ഇറാൻ യുദ്ധത്തിന് താൽക്കാലിക ശമനമുണ്ടായതും വെടിനിർത്തൽ ചർച്ചകൾ സജീവമായതും അന്താരാഷ്ട്ര എണ്ണ വിപണിയിൽ ആശ്വാസമുണ്ടാക്കിയത്. കൂടാതെ, ആഗോള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സുരക്ഷിതമായതോടെ വിതരണ തടസ്സങ്ങളും പൂർണ്ണമായി നീങ്ങി. ഇതോടൊപ്പം, ഗുജറാത്തിലെ വാഡിനാറിലുള്ള നയാരയുടെ പ്രതിവർഷം 20 മില്യൺ ടൺ ശേഷിയുള്ള എണ്ണ ശുദ്ധീകരണ ശാലയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഉത്പാദനച്ചെലവ് കുറഞ്ഞതും വില കുറയുന്നതിന് കാരണമായിട്ടുണ്ട്.

Tags: nayaranayara energypetrol price slashed
ShareTweetSendShare

Latest stories from this section

‘ആണവബോംബിൽ നിന്നും ഞങ്ങൾ സ്വയം രക്ഷപ്പെട്ടു, ആവശ്യമെങ്കിൽ മൂന്നാമതും ഇറാനെ ആക്രമിക്കും’; നെതന്യാഹുവിന്റെ കടുത്ത മുന്നറിയിപ്പ്, 

സിന്ധു നദി ഞങ്ങളുടെ ജീവനാഡിയാണ്, അതിൽ തൊട്ടാൽ പ്രത്യാഘാതം; ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ബിലാവൽ ഭൂട്ടോ

ഇന്ത്യ എന്ത് സുന്ദരം; വടക്ക് കിഴക്കൻ നാടുകളുടെ ഭംഗിയിൽ അമ്പരന്ന് ഓസ്ട്രേല്യൻ വിനോദസഞ്ചാരി

ഭൂപടത്തിലുണ്ട്, ഭരണഘടനയിലില്ല; ഏഴ് പതിറ്റാണ്ടായി പാകിസ്താൻ ബന്ദിയാക്കിയ ഗിൽജിത്-ബാൾട്ടിസ്ഥാൻ, വോട്ടവകാശവുമില്ല പൗരത്വവുമില്ലാതെ മനുഷ്യർ 

Latest News

പാകിസ്താനെതിരെ ഡ്രോൺ ആക്രമണവുമായി താലിബാൻ; വ്യോമാക്രമണത്തിന് പ്രത്യാക്രമണം, അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

പാകിസ്താനെതിരെ ഡ്രോൺ ആക്രമണവുമായി താലിബാൻ; വ്യോമാക്രമണത്തിന് പ്രത്യാക്രമണം, അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

വരാനിരിക്കുന്ന ദുരന്തം അറിയാതെ കേതൻ; സിയ ഗോയലിന്റെ  അച്ഛനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്

വരാനിരിക്കുന്ന ദുരന്തം അറിയാതെ കേതൻ; സിയ ഗോയലിന്റെ  അച്ഛനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്

‘ആണവബോംബിൽ നിന്നും ഞങ്ങൾ സ്വയം രക്ഷപ്പെട്ടു, ആവശ്യമെങ്കിൽ മൂന്നാമതും ഇറാനെ ആക്രമിക്കും’; നെതന്യാഹുവിന്റെ കടുത്ത മുന്നറിയിപ്പ്, 

‘ആണവബോംബിൽ നിന്നും ഞങ്ങൾ സ്വയം രക്ഷപ്പെട്ടു, ആവശ്യമെങ്കിൽ മൂന്നാമതും ഇറാനെ ആക്രമിക്കും’; നെതന്യാഹുവിന്റെ കടുത്ത മുന്നറിയിപ്പ്, 

സിന്ധു നദി ഞങ്ങളുടെ ജീവനാഡിയാണ്, അതിൽ തൊട്ടാൽ പ്രത്യാഘാതം; ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ബിലാവൽ ഭൂട്ടോ

സിന്ധു നദി ഞങ്ങളുടെ ജീവനാഡിയാണ്, അതിൽ തൊട്ടാൽ പ്രത്യാഘാതം; ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ബിലാവൽ ഭൂട്ടോ

ഇന്ത്യ എന്ത് സുന്ദരം; വടക്ക് കിഴക്കൻ നാടുകളുടെ ഭംഗിയിൽ അമ്പരന്ന് ഓസ്ട്രേല്യൻ വിനോദസഞ്ചാരി

ഇന്ത്യ എന്ത് സുന്ദരം; വടക്ക് കിഴക്കൻ നാടുകളുടെ ഭംഗിയിൽ അമ്പരന്ന് ഓസ്ട്രേല്യൻ വിനോദസഞ്ചാരി

ഭൂപടത്തിലുണ്ട്, ഭരണഘടനയിലില്ല; ഏഴ് പതിറ്റാണ്ടായി പാകിസ്താൻ ബന്ദിയാക്കിയ ഗിൽജിത്-ബാൾട്ടിസ്ഥാൻ, വോട്ടവകാശവുമില്ല പൗരത്വവുമില്ലാതെ മനുഷ്യർ 

ഭൂപടത്തിലുണ്ട്, ഭരണഘടനയിലില്ല; ഏഴ് പതിറ്റാണ്ടായി പാകിസ്താൻ ബന്ദിയാക്കിയ ഗിൽജിത്-ബാൾട്ടിസ്ഥാൻ, വോട്ടവകാശവുമില്ല പൗരത്വവുമില്ലാതെ മനുഷ്യർ 

എവിടെ നോക്കിയാലും വൈഭവ്, വൈഭവ് മാത്രം; ഇൻസ്റ്റഗ്രാമും വാർത്തകളും ഞാൻ നോക്കാറില്ല; സൂര്യവംശിയുടെ അരങ്ങേറ്റ വാർത്തകളോട് പ്രതികരിച്ച് ശ്രേയസ് അയ്യർ

സഞ്ജു പുറത്തിരിക്കേണ്ടി വരും, ഓപ്പണിങ്ങിൽ വൈഭവ് വരണം; അയർലൻഡിനോട് തോറ്റതോടെ ഇന്ത്യക്ക് ക്ഷമ കെട്ടെന്ന് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology