Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സിന്ധു നദി ഞങ്ങളുടെ ജീവനാഡിയാണ്, അതിൽ തൊട്ടാൽ പ്രത്യാഘാതം; ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ബിലാവൽ ഭൂട്ടോ

by Brave India Desk
Jul 1, 2026, 11:35 am IST
in News, India
Share on FacebookTweetWhatsAppTelegram

സിന്ധു നദി ജലക്കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി. പാകിസ്താന്റെ ജലാവകാശത്തിന്മേൽ കടന്നുകയറാൻ ശ്രമിച്ചാൽ രാജ്യം ഒന്നിച്ച് തിരിച്ചടിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമാണ് ഭൂട്ടോ പ്രസ്താവിച്ചത്.

കരാർ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധത്തിന് പോലും തയ്യാറാണെന്ന് നേരത്തെ ഭീഷണി മുഴക്കിയ ബിലാവൽ ഭൂട്ടോ വീണ്ടും വിവാദ പ്രസ്ഥവന നടത്തി വന്നിരിക്കുകയാണ്. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണെന്നും, അതിനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങൾ പാകിസ്താന്റെ നിലനിൽപ്പിന് തന്നെയുള്ള ഭീഷണിയായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

“പാകിസ്ഥാൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സിന്ധു നദി ഞങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു ആയുധമോ ചർച്ചകൾക്കുള്ള വിലപേശൽ ചീട്ടോ അല്ല. അത് ഇന്ത്യയുടെ കയ്യിൽ കൊടുക്കാനുള്ള ഒരു ആയുധവുമല്ല. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണ്. ആ ജീവനാഡിയെ ഞങ്ങളുടെ കഴുത്തുഞെരിക്കാനുള്ള ഒരു കയറാക്കി മാറ്റാൻ ആര് ശ്രമിച്ചാലും അതിനെ പാകിസ്താന്റെ നിലനിൽപ്പിന് നേരെയുള്ള ഭീഷണിയായിത്തന്നെ കാണും. ഇതാണ് നമ്മൾ ഇന്ത്യയെയും ലോകത്തെയും അറിയിക്കേണ്ട സന്ദേശം. പരിഭ്രാന്തിയിലോ ആവേശത്തിലോ അല്ല, മറിച്ച് എന്താണ് നഷ്ടപ്പെടാൻ പോകുന്നതെന്ന് കൃത്യമായി അറിയുന്ന ഒരു ജനതയുടെ കടുത്ത ബോധ്യത്തോടെ വേണം പാകിസ്താൻ ഇത് വിളിച്ചുപറയാൻ.”

1960-ൽ ഒപ്പുവെച്ച സിന്ധു നദി ജലക്കരാർ പ്രകാരം നദികളിലെ വെള്ളം ഇരുരാജ്യങ്ങളും എങ്ങനെ പങ്കിടണം എന്ന് കൃത്യമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തി കരാറിൽ മാറ്റങ്ങൾ വരുത്തണമെന്നും അതുവരെ കരാർ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ഇന്ത്യ നിലപാട് എടുക്കുക ആയിരുന്നു.

Tags: pakistanindiaBilawal Bhutto
ShareTweetSendShare

Latest stories from this section

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

‘ഞാൻ ചൈനയിൽ പോകുമ്പോൾ ഫോൺ കൂടെ കൂട്ടാറില്ല, ഇന്ത്യയിലാണെങ്കിൽ ധൈര്യമായി കൊണ്ടുപോകും’; വിശ്വാസ്യത തുറന്നുപറഞ്ഞ് അമേരിക്കൻ സെനറ്റർ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

സിന്ധു നദീജല കരാർ: അന്താരാഷ്ട്രതലത്തിൽ പുതിയ പദ്ധതികളുമായി പാകിസ്താൻ; പോയി പണി നോക്കാൻ പറഞ്ഞ് ഇന്ത്യ

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് ആക്രോശിച്ച് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

Latest News

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

കല്ലുകൾ പാടുന്ന സപ്തസ്വരങ്ങൾ; ഐരാവതേശ്വര ക്ഷേത്രത്തിലെ തച്ചുശാസ്ത്ര വിസ്മയം

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഐപിഎൽ താരം ശശാങ്ക് സിങ്ങിനെതിരെ മർദ്ദനക്കേസ്; ആരോപണം നിഷേധിച്ച് താരം; അവൻ പാചകക്കാരനല്ല, മുറിയിൽ കയറി രഹസ്യ ദൃശ്യങ്ങൾ പകർത്തിയ മോഷ്ടാവാണ്

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ഭയത്തിനപ്പുറമുള്ള പരമപുണ്യം;അഹംഭാവത്തിന്റെ തലയറുത്ത ദേവി;രാജ്‌രപ്പയിലെ ഛിന്നമസ്താ ക്ഷേത്രം

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

ലേപാക്ഷി: ചിറകറ്റുവീണ ജടായുവിൻ്റെ പുണ്യഭൂമി:നിലം തൊടാത്ത ആകാശത്തൂണും രാമചരിതവും

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

ഗോവധം പൂർണ്ണമായി നിരോധിച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിജയ് സർക്കാർ സുപ്രീം കോടതിയിൽ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies