Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

by Brave India Desk
Jul 1, 2026, 10:38 am IST
in News, International
Share on FacebookTweetWhatsAppTelegram

ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ നീക്കത്തിന് കനത്ത തിരിച്ചടി. രണ്ടാം ഊഴത്തിൽ അധികാരമേറ്റ ഉടൻ ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കി.

അമേരിക്കയിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലിക വിസകളിലോ താമസിക്കുന്ന കുടിയേറ്റക്കാരുടെ മക്കൾക്ക് ജനനാലുള്ള പൗരത്വാവകാശം നിഷേധിക്കുന്നതായിരുന്നു ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്. എന്നാൽ ഈ നീക്കം ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഒമ്പതംഗ ബെഞ്ചിൽ 6-3 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി ട്രംപിന്റെ ഉത്തരവ് തള്ളിക്കളഞ്ഞത്.

Stories you may like

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് പറഞ്ഞ് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; വിസ കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തന്റെ രണ്ടാം വരവിന്റെ ആദ്യ ദിവസം തന്നെ, അതായത് 2025 ജനുവരി 20-നാണ് ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്. രണ്ടാം ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നയപരിപാടികളിലൊന്നായാണ് ട്രംപ് ഇതിനെ ഉയർത്തിക്കാട്ടിയിരുന്നത്.

അനധികൃത കുടിയേറ്റം പൂർണ്ണമായി നിയന്ത്രിക്കാനും അതിർത്തി സുരക്ഷ കർശനമാക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം ഈ ജനനാവകാശ പൗരത്വ ഭേദഗതിയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് കോടതി ഇപ്പോൾ നൽകിയിരിക്കുന്നത്. അമേരിക്കയിലേക്ക് കുടിയേറിയ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി.

Tags: Donald Trump
ShareTweetSendShare

Latest stories from this section

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

‘ഇന്ത്യൻ ഇംഗ്ലീഷ് ആയതുകൊണ്ട് ജോലി കിട്ടില്ലെന്ന് പറഞ്ഞു, ബാത്ത്റൂം കഴുകിയാണ് തുടങ്ങിയത്’; പരിഹാസങ്ങളെ തോൽപ്പിച്ച് യുഎസിൽ സിഇഒ ആയ ശരൺ ശ്രീവാസ്തവ

അച്ഛന്റെ അനുഗ്രഹത്തോടെ നേതൃത്വത്തിലേക്ക് ; കാൽ തൊട്ട് തൊഴുത് സല്യൂട്ട് ചെയ്ത് ജനറൽ ധീരജ് സേത്ത്

Latest News

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് പറഞ്ഞ് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; വിസ കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഇന്ത്യയെ തുലയ്ക്കണം’ എന്ന് പറഞ്ഞ് പതാക ചവിട്ടിമെതിച്ചവർ ഇപ്പോൾ വിസയ്ക്കായി ക്യൂവിൽ; വിസ കവാടം തുറന്നപ്പോൾ ബംഗ്ലാദേശിൽ കൂട്ടയിടി

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

രാജ്യത്തിന് റെക്കോർഡ് വരുമാനം; ജൂണിലെ ജിഎസ്ടി കളക്ഷൻ 1.94 ലക്ഷം കോടി കടന്നു, കുതിച്ചുയർന്ന് ഇറക്കുമതി നികുതി

‘ഇന്ത്യൻ ഇംഗ്ലീഷ് ആയതുകൊണ്ട് ജോലി കിട്ടില്ലെന്ന് പറഞ്ഞു, ബാത്ത്റൂം കഴുകിയാണ് തുടങ്ങിയത്’; പരിഹാസങ്ങളെ തോൽപ്പിച്ച് യുഎസിൽ സിഇഒ ആയ ശരൺ ശ്രീവാസ്തവ

‘ഇന്ത്യൻ ഇംഗ്ലീഷ് ആയതുകൊണ്ട് ജോലി കിട്ടില്ലെന്ന് പറഞ്ഞു, ബാത്ത്റൂം കഴുകിയാണ് തുടങ്ങിയത്’; പരിഹാസങ്ങളെ തോൽപ്പിച്ച് യുഎസിൽ സിഇഒ ആയ ശരൺ ശ്രീവാസ്തവ

അച്ഛന്റെ അനുഗ്രഹത്തോടെ നേതൃത്വത്തിലേക്ക് ; കാൽ തൊട്ട് തൊഴുത് സല്യൂട്ട് ചെയ്ത് ജനറൽ ധീരജ് സേത്ത്

അച്ഛന്റെ അനുഗ്രഹത്തോടെ നേതൃത്വത്തിലേക്ക് ; കാൽ തൊട്ട് തൊഴുത് സല്യൂട്ട് ചെയ്ത് ജനറൽ ധീരജ് സേത്ത്

ഇന്ത്യൻ ഊർജ്ജ മേഖലയിൽ വിപ്ലവം; 20 ജിഗാവാട്ട് ശേഷി കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി അദാനി ഗ്രീൻ,മുംബൈയ്ക്കും ഡൽഹിക്കും വേണ്ട വൈദ്യുതി ഒറ്റയ്ക്കുണ്ടാക്കും

യുവ തലമുറയ്ക്ക് വിവാഹം വേണ്ടേ ? ; സർവേ റിപ്പോർട്ടുകൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology