Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഓപ്പറേഷൻ സിന്ദൂർ’2.0 പേടിച്ച് പാകിസ്താൻ ബുദ്ധിജീവികൾ; ഇന്ത്യയിൽ നിന്നും ചില ‘പതിവ്’ മുഖങ്ങൾ! മോദിക്കും ഷെഹബാസിനും കത്തയച്ച് 117 പേർ

by Brave India Desk
Jul 1, 2026, 12:10 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പാകിസ്താനെ സാമ്പത്തികമായും നയതന്ത്രപരമായും പൂർണ്ണമായി ഒറ്റപ്പെടുത്തുന്ന മോദി സർക്കാരിന്റെ കടുത്ത നിലപാടുകൾക്കെതിരെ പരോക്ഷ നീക്കവുമായി ഒരു വിഭാഗം ബുദ്ധിജീവികൾ രംഗത്ത്. ഇന്തൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിന്റെ ഒന്നാം വാർഷികത്തിലാണ് നീക്കം.  ഭാരതത്തിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള 117 ഓളം വരുന്ന ‘പ്രമുഖർ’ ഒപ്പിട്ട കത്താണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും അയച്ചിരിക്കുന്നത്. ‘സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ കത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് നയതന്ത്ര-വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം.

Stories you may like

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

കത്തിൽ ഒപ്പുവെച്ചിരിക്കുന്ന ഭാരതത്തിൽ നിന്നുള്ള 61 പേരുടെ പട്ടിക പരിശോധിച്ചാൽ അതിൽ കശ്മീരിലെ വിഘടനവാദികളോടും കടുത്ത ഇടത്-തുഗ്ലെക് ആശയങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയക്കാരാണ് ഭൂരിഭാഗവും എന്നതുതന്നെ ഇതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നു. നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, വിഘടനവാദി നേതാവ് മിർവായിസ് ഉമർ ഫാറൂഖ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആർജെഡി എംപി മനോജ് ഝാ, എജെയുപി നേതാവ് ഹുമയൂൺ കബീർ എന്നിവരാണ് ഭാരതത്തിൽ നിന്ന് കത്തയച്ചവരിൽ പ്രമുഖർ. പാക് പക്ഷത്തുനിന്ന് മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരി, നയതന്ത്രജ്ഞൻ അഷ്റഫ് ജഹാംഗീർ ഖാസി, ആണവ ശാസ്ത്രജ്ഞൻ പർവേസ് ഹൂദ്‌ഭോയ് തുടങ്ങിയ 56 പേരും ഇതിൽ പങ്കാളികളായി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭാരതം തകർത്ത പാക് സാമ്പത്തിക നട്ടെല്ലിനെ താങ്ങിനിർത്താൻ ഇത്തരം ‘സമാധാന നാടകങ്ങൾ’ വഴി മാത്രമേ സാധിക്കൂ എന്ന് പാകിസ്താൻ തിരിച്ചറിയുന്നുണ്ട് എന്നതിന്റെ തെളിവാണ് പാക് പ്രതിനിധികളുടെ ഈ വ്യഗ്രതയെന്നാണ് വിലയിരുത്തൽ.

ഇന്ത്യയുമായി  സമ്പൂർണ്ണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുക, ഇരുരാജ്യങ്ങളിലെയും ഹൈക്കമ്മീഷണർമാരെ വീണ്ടും നിയമിക്കുക, വിസ സർവീസുകൾ സാധാരണ നിലയിലാക്കുക എന്നിവയാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ. ജമ്മു കശ്മീർ വിഷയം ഉൾപ്പെടെയുള്ളവയിൽ 2004-2007 കാലഘട്ടത്തിലെ ചർച്ചകളുടെ മാതൃകയിൽ വീണ്ടും ഉഭയകക്ഷി ചർച്ചകൾ തുടങ്ങണമെന്നും, അതിർത്തികളിൽ നിന്നും സൈന്യത്തെ പിൻവലിക്കണമെന്നും (Demilitarisation) ഇവർ ആവശ്യപ്പെടുന്നു. ഇതിനെല്ലാപ്പുറമെ, വ്യാപാരത്തിനായി അട്ടാരി-വാഗ അതിർത്തി തുറക്കണമെന്നും, ശ്രീനഗർ-മുസാഫറാബാദ് ബസ് സർവീസ് പുനരാരംഭിക്കണമെന്നും, കൊമേഴ്‌സ്യൽ വിമാനങ്ങൾക്കായി വ്യോമാതിർത്തി തുറക്കണമെന്നുമാണ് ഇവരുടെ വാദം. കാർത്താർപൂർ സാഹിബ് ഇടനാഴി പൂർണ്ണമായി തുറക്കുന്നതിനൊപ്പം, കശ്മീരി പണ്ഡിറ്റുകളുടെ വിശുദ്ധ കേന്ദ്രമായ പാക് അധീന കശ്മീരിലെ (PoK) ശാരദാ പീഠം തീർത്ഥാടനത്തിനായി തുറന്നുനൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Tags: THE WARpakistanmodishehbaz modishehbaz
Share
Tweet
SendShare

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies