Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജസ്ഥാനിൽ ഐ.എസ്.ഐ ചാരൻ അറസ്റ്റിൽ ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

by Brave India Desk
Jul 2, 2026, 03:29 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജയ്പൂർ :  പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് (ISI) വേണ്ടി ചാരപ്രവർത്തനം നടത്തുന്നവർക്ക് പണം കൈമാറിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയെ രാജസ്ഥാൻ സിഐഡി (ഇന്റലിജൻസ്) വിഭാഗം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ നാൽപ്പത്തിയൊന്നുകാരനായ റഫീഖ് ചന്ദ് ഷെയ്ഖ് ആണ് പിടിയിലായത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വലിയൊരു ശൃംഖലയെയാണ് ഈ അറസ്റ്റിലൂടെ കണ്ടെത്താൻ കഴിഞ്ഞതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റലിജൻസ്) പ്രഫുല്ല കുമാർ വ്യക്തമാക്കി.

കഴിഞ്ഞ നാല് വർഷത്തോളമായി സാമൂഹിക മാധ്യമങ്ങൾ വഴി ഐഎസ്ഐ ഏജന്റുമായി ഇയാൾ സമ്പർക്കം പുലർത്തിവരികയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഐഎസ്ഐ ഏജന്റിന്റെ നിർദ്ദേശപ്രകാരം സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലുമായി ഇയാൾ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും അതുവഴി ചാരപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് ഫണ്ട് എത്തിക്കുകയും ചെയ്തു. ഇയാൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഫണ്ടിംഗ് ഏജന്റായി പ്രവർത്തിക്കുകയായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് 2026 ജൂൺ 30 നാണ് രാജസ്ഥാൻ സിഐഡി ഇയാളെ അറസ്റ്റ് ചെയ്തത്.

Stories you may like

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

2026 ജനുവരിയിൽ ഔദ്യോഗിക രഹസ്യ നിയമപ്രകാരം (Official Secrets Act) രാജസ്ഥാൻ സിഐഡി രജിസ്റ്റർ ചെയ്ത കേസിൽ ജയ്‌സാൽമീർ സ്വദേശിയായ ഝബ്ര റാം, അസമിലെ ദിബ്രുഗഡ് എയർഫോഴ്സ് സ്റ്റേഷനിലെ ജീവനക്കാരനായ സുമിത് കുമാർ എന്നിവരെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന കുറ്റത്തിന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ഐഎസ്ഐയിൽ നിന്നുള്ള പണം എത്തിച്ചുനൽകിയിരുന്നത് റഫീഖ് ചന്ദ് ഷെയ്ഖ് വഴിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസ്ഐയുടെ ഈ സാമ്പത്തിക ശൃംഖലയുമായി ബന്ധമുള്ള മറ്റ് വ്യക്തികളെയും ഇടപാടുകളെയും കണ്ടെത്താനായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: india pakistanisijaipurspy
Share
Tweet
SendShare

Latest stories from this section

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

Latest News

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പിണറായി നൂറുശതമാനം ശരി, ജനങ്ങൾക്ക് തെറ്റുപറ്റി’; പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻഅവകാശമില്ല: എം.വി. ഗോവിന്ദൻ!

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും ; ജോലിയിൽ അനാസ്ഥ കാണിച്ച 26 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ട് ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഇറാന് വമ്പൻ പണിയുമായി സിറിയ ; ഹോർമുസ് കടലിടുക്കിന് പകരമായി പുതിയ എണ്ണ പാത ഒരുക്കാമെന്ന് വാഗ്ദാനം ; സ്വാഗതം ചെയ്ത് ട്രംപ്

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ ; യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര വഴികളിൽ ചർച്ച

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

27 വർഷം നീണ്ട നിയമപോരാട്ടം ; സന്യാസത്തിനിടയിലും രാജ്യസേവനത്തിനായുള്ള പോരാട്ടം തുടർന്ന സി.ആർ.പി.എഫ് ഭടൻ തിരികെ സേനയിലേക്ക്

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ; സെപ്റ്റംബർ 11-ന് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു

അമേരിക്കയുമായുള്ള വ്യാപാര കരാർ വെെകില്ല; ഇന്ത്യ ഇനി ലോകത്തോട് സംസാരിക്കുന്നത് തുല്യശക്തിയായി; പീയൂഷ് ഗോയലിന്റെ വെളിപ്പെടുത്തലുകൾ

ഇന്ത്യ-യു.എസ് വ്യാപാര കരാർ: മറ്റ് രാജ്യങ്ങളെക്കാൾ കുറഞ്ഞ താരിഫ് നിരക്കുകൾ ലഭിച്ചാൽ മാത്രം കാരാറെന്ന് പിയൂഷ് ഗോയൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies