Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഫോൺ നമ്പർ വേണ്ട, യൂസർ നെയിം മാത്രം; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും അടിയന്തര നോട്ടീസ്

by Brave India Desk
Jul 3, 2026, 07:47 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി പ്രമുഖ മെസ്സേജിങ് ആപ്പുകൾക്കെതിരെ കർശനനടപടിയുമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY). വാട്സാപ്പിന്റെ പുതിയ യൂസർ നെയിം ഫീച്ചറിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, നിലവിൽ ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ള ടെലിഗ്രാം, സിഗ്നൽ എന്നീ പ്ലാറ്റ്‌ഫോമുകൾക്കും കേന്ദ്രസർക്കാർ നോട്ടീസയച്ചു.

Stories you may like

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഫോൺ നമ്പറുകൾ പരസ്യമാക്കാതെ യൂസർ നെയിം മാത്രം ഉപയോഗിച്ച് ചാറ്റ് ചെയ്യാൻഅനുവദിക്കുന്ന ഫീച്ചറിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാനാണ്കേന്ദ്രത്തിന്റെ നിർദ്ദേശം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഈ ഫീച്ചർ ഇന്ത്യയിൽനിരോധിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് രാജ്യം കടക്കുമെന്നാണ് സൂചന.

യൂസർ നെയിം ഫീച്ചർ വഴി വ്യക്തികളുടെ ഐഡന്റിറ്റി മറച്ചുവെക്കാൻ സാധിക്കുന്നത് രാജ്യത്ത്ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഡിജിറ്റൽ അറസ്റ്റ് മാഫിയകളും വർദ്ധിക്കാൻകാരണമാകുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിആളുകളെ കബളിപ്പിക്കുന്നതും ഫിഷിങ് ആക്രമണങ്ങളും തടയാൻ ടെലിഗ്രാമിലും സിഗ്നലിലുംഎന്ത് സുരക്ഷാ മുൻകരുതലുകളാണ് ഉള്ളതെന്ന് വിശദീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ടെലിഗ്രാമിനോട് ഈ ഫീച്ചർ എന്തിനാണ് ആപ്പിൽ നിലനിർത്തുന്നതെന്ന് പ്രത്യേകം വ്യക്തമാക്കാനുംമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനകം നോട്ടീസിന് കൃത്യമായ മറുപടി നൽകാനാണ്കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

കഴിഞ്ഞ ദിവസമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനിരുന്നയൂസർ നെയിം ഫീച്ചറിന്റെ റോൾഔട്ട് കേന്ദ്ര സർക്കാർ ഇടപെട്ട് തടഞ്ഞത്. ഐടി നിയമ ലംഘനങ്ങൾചൂണ്ടിക്കാട്ടി വാട്സാപ്പിന് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് ജനപ്രിയആപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. അതേസമയം, കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റൽചട്ടങ്ങൾ പാലിക്കുന്നതിനായി സോഹോയുടെ (Zoho) പിന്തുണയോടെ പ്രവർത്തിക്കുന്ന ഇന്ത്യൻആപ്പായ ‘അരത്തൈ’ (Arattai) തങ്ങളുടെ യൂസർ നെയിം ഫീച്ചർ അടിയന്തരമായിനിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ടെലിഗ്രാമിന്റെ വെബ് സർവീസുകൾക്ക് കേന്ദ്രം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പുതിയ നോട്ടീസ് കൂടി എത്തിയത് ആഗോള ടെക് കമ്പനികൾക്ക് കടുത്തപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Tags: securityTelegram
Share
Tweet
Send
Share

Latest stories from this section

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

Latest News

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies