Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സിനിമ-ഒ.ടി.ടി പൈറസി; ടെലിഗ്രാമിന് കേന്ദ്ര സർക്കാരിന്റെ ‘അന്ത്യശാസനം’; 15 ദിവസത്തിനകം പൂട്ടണം; ഇല്ലെങ്കിൽ ക്രിമിനൽ നടപടി

by Brave India Desk
Jul 4, 2026, 02:00 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

വ്യാപകമായ സിനിമാ-ഒ.ടി.ടി പൈറസിക്ക് എതിരെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് കടുത്ത താക്കീതുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. പൈറസി തടയാൻ കർശനമായ സംവിധാനങ്ങൾ ഒരുക്കണമെന്നും 15 ദിവസത്തിനകം ഇതിന്മേൽ എടുത്ത നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.

ടെലിഗ്രാം വഴി വ്യാജ സിനിമകളും ഒ.ടി.ടി ഉള്ളടക്കങ്ങളും മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകളും വ്യാപകമായി പ്രചരിപ്പിക്കുന്നത് തടയാൻ മെസ്സേജിങ് പ്ലാറ്റ്‌ഫോം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വ്യാജ ഉള്ളടക്കങ്ങൾ കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും അവ നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങൾ ടെലിഗ്രാം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. മുൻപ് സർക്കാർ ആവശ്യപ്പെടുമ്പോൾ ചില ചാനലുകൾ മാത്രം നീക്കം ചെയ്യുന്ന രീതിയായിരുന്നു ടെലിഗ്രാം അവലംബിച്ചിരുന്നത്. ഇതിനകം തന്നെ പൈറസി നടത്തിയ 3,000-ത്തിലധികം ടെലിഗ്രാം ചാനലുകൾക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്.

Stories you may like

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

എന്നാൽ ഇനിമുതൽ ഓരോ ചാനലുകളായി നീക്കം ചെയ്യാൻ സർക്കാർ പറയുന്നത് വരെ ടെലിഗ്രാം കാത്തിരിക്കരുത്. പൈറസി തടയാൻ പ്ലാറ്റ്‌ഫോമിന് പൂർണ്ണ ഉത്തരവാദിത്തമുണ്ടെന്ന് ഐടി നിയമം , ഐടി റൂൾസ് എന്നിവ മുൻനിർത്തി മന്ത്രാലയം ഓർമ്മിപ്പിച്ചു. പൈറസി ആവർത്തിക്കുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ , അക്കൗണ്ടുകൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവർക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാതാക്കൾക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്കും നിയമപാലകർക്കും പരാതി നൽകാനുള്ള ഗ്രീവൻസ് റെഡ്ഡ്രസൽ സിസ്റ്റത്തിന്റെ വിശദാംശങ്ങൾ ടെലിഗ്രാം സമർപ്പിക്കണം. കോപ്പിറൈറ്റ് ലംഘനം ഇന്ത്യയിൽ വെറും സിവിൽ കുറ്റമല്ല, മറിച്ച് 1957-ലെ കോപ്പിറൈറ്റ് ആക്ട് പ്രകാരവും 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരവും കടുത്ത ക്രിമിനൽ കുറ്റമാണെന്നും കേന്ദ്രം വ്യക്തമാക്കി.

അടുത്തിടെ നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയാൻ ജൂൺ 22 വരെ ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. മെയ് 3-ന് നടന്ന പരീക്ഷ ചോർച്ചയെ തുടർന്ന് മെയ് 12-ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21-ലെ പുനഃപരീക്ഷയ്ക്ക് മുൻപ് ആറ് ദിവസത്തേക്ക് ആപ്പ് ബ്ലോക്ക് ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനത്തെ ജൂൺ 19-ന് ഡൽഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു. വിദ്യാർത്ഥികൾ പഠന സാമഗ്രികൾ പങ്കുവെക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ടെലിഗ്രാം.

Tags: central governmentTelegram
Share
Tweet
Send
Share

Latest stories from this section

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഇന്ത്യയിൽ ഒരാൾക്കും ഒരു കുത്തകാവകാശവും നൽകില്ല ; എലോൺ മസ്‌കിന്റെ വാദങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

Latest News

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

എഴുപത്തഞ്ച് ശതമാനത്തിലധികം വോട്ടുകൾ നേടി നന്ദിഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം ; തകർന്നടിഞ്ഞ് പ്രതിപക്ഷ സഖ്യം

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

തകർച്ച, സസ്പെൻഷൻ, ഒടുവിൽ ഉയിർത്തെഴുന്നേൽപ്പ്; അട്ടിമറിയുടെ രാജാക്കന്മാരായ സിംബാബ്‌വെയുടെ കഥ

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ; അഭിമാനമായി നവി പിള്ള

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ, 20 മാസത്തിനിടെ ചികിത്സ തേടിയത് 32 പ്രമുഖ താരങ്ങൾ; സിഒഇയുടെ ബജറ്റ് 127 കോടിയാക്കി ബിസിസിഐ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

അന്ന് ഒടിഞ്ഞ കൈയുമായി സച്ചിനായി ത്യാഗം ചെയ്തു, വർഷങ്ങൾക്കിപ്പുറം സച്ചിന്റെ തിരിച്ചുനൽകൽ; ഹൃദയം തൊടുന്ന സൗഹൃദക്കഥ

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

വിധിയെ തോൽപ്പിച്ച വീൽചെയറിലെ കോച്ച്, സ്വപ്നങ്ങൾ തകർന്ന അപകടത്തിൽ നിന്ന് പുതിയ തലമുറയ്ക്ക് ചിറകേകി അവിക് ചൗധരി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

 മസ്ജിദിൻ്റെ ബേസ്‌മെന്റിൽ കണ്ടെത്തിയത് 19-ാം ജൈന തീർത്ഥങ്കരന്റെ വിഗ്രഹം!; ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies