Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പഞ്ചാബിൽ പാക് തന്ത്രങ്ങൾക്ക് പൂട്ടിടാൻ പുതിയ ദേശീയ സുരക്ഷാ തലവന്മാർ രംഗത്ത്!ദേശവിരുദ്ധ ശക്തികളുടെ നെഞ്ചുലച്ച് മോദി സർക്കാരിന്റെ പുതിയ പ്രതിരോധ നിര

by Brave India Desk
Jul 15, 2026, 04:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തുരങ്കം വെയ്ക്കാൻ നോക്കുന്ന വിഘടനവാദ ശക്തികൾക്കും അവരുടെ വിദേശ കളിത്തോഴന്മാർക്കും കനത്ത പ്രഹരമേകാൻ ഭാരതം സജ്ജമാകുന്നു. അതിർത്തി കടന്നുള്ള ഭീകരതയ്ക്കും രാജ്യത്തിനകത്തെ കരിങ്കാലികൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമ്പോൾ, ആഭ്യന്തര-ദേശീയ സുരക്ഷാ രംഗം അതീവ ജാഗ്രതയിലാണ്. ഇന്ത്യൻ പ്രതിരോധ രംഗത്ത് വൻ അഴിച്ചുപണികൾ നടക്കുന്ന ഈ നിർണ്ണായക പശ്ചാത്തലത്തിൽ, പഞ്ചാബ് കേന്ദ്രീകരിച്ച് വീണ്ടും മതപരമായ ധ്രുവീകരണത്തിനും തീവ്രവാദ ശക്തികളുടെ സാന്നിധ്യത്തിനും പാകിസ്ഥാൻ നടത്തുന്ന ഗൂഢശ്രമങ്ങൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ച് വരികയാണ്.

Stories you may like

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ കരസേന, നാവികസേന, ഇന്റലിജൻസ് ബ്യൂറോ (IB) എന്നിവയ്ക്ക് പുതിയ മേധാവികളെ രാജ്യം നിയോഗിച്ചതും, പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ചുമതലയേറ്റതും സുരക്ഷാ കോട്ടകൾ കൂടുതൽ ഭദ്രമാക്കുന്നു. അടുത്ത 75 ദിവസത്തിനുള്ളിൽ പുതിയ വ്യോമസേനാ മേധാവി കൂടി ചുമതലയേൽക്കുന്നതോടെ ഭാരതത്തിന്റെ പ്രതിരോധ സാരഥ്യം പൂർണ്ണമായും പുതിയ കരുത്തോടെ സജ്ജമാകും. വിദേശ ശക്തികളുടെ ചരടുവലിയിൽ പഞ്ചാബിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിഘടനവാദികൾക്ക് ഈ പുതിയ പ്രതിരോധ നേതൃത്വത്തിന്റെ വരവ് വൻ തിരിച്ചടിയാകുമെന്നുറപ്പാണ്.

ഭാരതത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിച്ച മാവോയിസ്റ്റ് ഭീഷണിയെയും, മണിപ്പൂർ ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അശാന്തിയെയും ഭാരതത്തിന്റെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചിരുന്നു. കശ്മീരിലെ പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം അവിടെയുണ്ടായിരുന്ന വിഘടനവാദത്തിന്റെ വിഷവേരുകൾ അറുത്തുമാറ്റി താഴ്‌വരയിൽ സമാധാനം പുനഃസ്ഥാപിച്ചതും മോദി സർക്കാരിന്റെ ശക്തമായ ആർജ്ജവത്തിന്റെ തെളിവാണ്. എന്നാൽ കാശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തങ്ങളുടെ തന്ത്രങ്ങൾ പരാജയപ്പെട്ടതോടെ, ഭാരതത്തിന്റെ അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ അശാന്തി പടർത്താനാണ് പാകിസ്ഥാന്റെ ഐഎസ്ഐ (ISI) ഇപ്പോൾ കോപ്പുകൂട്ടുന്നത്. പഞ്ചാബ് രാഷ്ട്രീയത്തിൽ പരമ്പരാഗത പന്ഥിക് ശക്തികൾക്ക് മേൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന അകാലിദളിന്റെ (ബാദൽ) രാഷ്ട്രീയ തകർച്ചയാണ് വിഘടനവാദികൾക്ക് വഴിമരുന്നിട്ടത്. അകാലിദൾ ദുർബലമായതോടെ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ ശൂന്യത മുതലെടുത്ത്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തീവ്രനിലപാടുള്ള ചില പ്രാദേശിക ശക്തികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. വിഘടനവാദ ആശയങ്ങൾ നിരപരാധികളായ ജനങ്ങളിലേക്ക് കുത്തിവെച്ച് സംസ്ഥാനത്ത് ചോരപ്പുഴ ഒഴുക്കാനാണ് ഇവരുടെ ശ്രമം.

1980-90 കാലഘട്ടങ്ങളിൽ പഞ്ചാബിനെ പിന്നോട്ടടിച്ച  ദിനങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോൾ മനഃപൂർവ്വം നടക്കുന്നത്. മുൻപ് കേന്ദ്രത്തിലുണ്ടായിരുന്ന ദുർബലമായ സർക്കാരുകളുടെ കാലത്ത്, കാശ്മീരിന്റെയും ഖാലിസ്ഥാന്റെയും പേരിൽ ഇന്ത്യയിൽ ആഭ്യന്തര കലാപം സൃഷ്ടിക്കാൻ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് എളുപ്പത്തിൽ സാധിച്ചിരുന്നു. അക്കാലത്ത് സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തിനെതിരെ പോരാടാൻ പാകിസ്ഥാൻ നൽകിയ സേവനങ്ങൾക്ക് പകരമായി അമേരിക്കയും യുകെയും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ പാകിസ്ഥാന്റെ ഈ വിഘടനവാദ നീക്കങ്ങൾക്ക് വഴിവിട്ട ഒത്താശകൾ ചെയ്തിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. എന്നാൽ ഇന്ന് കാലം മാറി, ഭാരതത്തിന്റെ ഭരണനേതൃത്വവും മാറി. ഇന്ന് ലോകം ഭാരതത്തിന്റെ കരുത്ത് അംഗീകരിക്കുന്നു. പാശ്ചാത്യ ശക്തികളുടെ ഇരട്ടത്താപ്പുകളെയും പാകിസ്ഥാന്റെ തരംതാണ തന്ത്രങ്ങളെയും ഒരേപോലെ പ്രതിരോധിക്കാൻ കെൽപ്പുള്ള പുതിയ സുരക്ഷാ നേതൃത്വമാണ് ഇന്ന് രാജ്യത്തിനുള്ളത്. പഞ്ചാബിന്റെ മണ്ണിൽ രാജ്യവിരുദ്ധ ശക്തികൾക്ക് ഇനിയൊരു പരീക്ഷണം നടത്താൻ കേന്ദ്രം അനുവദിക്കില്ലെന്ന ഉറച്ച സന്ദേശമാണ് പുതിയ നിയമനങ്ങളിലൂടെ പ്രതിരോധ മന്ത്രാലയം നൽകുന്നത്. ഭാരതത്തിന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏത് കൈയ്യും വെട്ടിമാറ്റാൻ കെൽപ്പുള്ള നവ പ്രതിരോധ തന്ത്രങ്ങളുമായി പുതിയ തലവന്മാർ കളം നിറയുമ്പോൾ, പാകിസ്ഥാന്റെ ഒളിയുദ്ധങ്ങൾക്ക് പഞ്ചാബിന്റെ മണ്ണിൽ അന്ത്യം കുറിക്കപ്പെടുമെന്ന് ഉറപ്പാണ്.

Tags: punjab
Share
Tweet
Send
Share

Latest stories from this section

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

ജമ്മു കശ്മീരിൽ ഭീകരവേട്ട കടുപ്പിച്ച് സുരക്ഷാസേന: ഡോഡയിലെ ഭലേസയിൽ റൂട്ട് മാർച്ച്; അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

രാജസ്ഥാനിൽ തദ്ദേശീയ അഹങ്കാരമായി ‘തേജസ്’; ഇന്ത്യൻ, ജപ്പാൻ വ്യോമസേനാ തലവന്മാർ ഒരുമിച്ച് പറന്നുയർന്നു, ചരിത്രം കുറിച്ച് ‘വീർ ഗാർഡിയൻ-2026’!

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies