പൂരം കലക്കിയാൽ ന്യൂനപക്ഷങ്ങൾ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുമോ?; തൃശൂരിൽ മത്സരിപ്പിച്ച് കോൺഗ്രസ് കെ മുരളീധരനെ ബലിയാടാക്കി ; കെ സുരേന്ദ്രൻ
തിരുവനന്തപുരം : കെ.മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ്, വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽനിന്ന് തൃശൂരിലേക്ക് ...