Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അമർനാഥ് തീർഥയാത്ര സുരക്ഷയ്ക്കിടെ നടുക്കുന്ന സംഭവം; ജമ്മു കശ്മീരിൽ പോലീസുകാരനെ വെടിവെച്ചു കൊന്നു, ഭീകരാക്രമണമെന്ന് സംശയം!

by Brave India Desk
Jul 22, 2026, 02:28 pm IST
in India
Share on FacebookTweetWhatsAppTelegram

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസുകാരൻ വെടിയേറ്റു മരിച്ചു. അമർനാഥ് തീർഥയാത്രയോടനുബന്ധിച്ച് പ്രദേശത്ത് സുരക്ഷാ ദൗത്യത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ ആഷിഖി ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അനന്ത്നാഗ് ലാൽ ചൗക്കിന് സമീപമായിരുന്നു സംഭവം. ഭീകരാക്രമണമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.

Stories you may like

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

തീർഥാടന പാതയിലെ സുരക്ഷാ പരിശോധനകൾക്കിടയിൽ ഉദ്യോഗസ്ഥന് നേരെ ഭീകരർ തൊട്ടടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ ഭീകരർക്കായി സൈന്യവും കശ്മീർ പോലീസും സംയുക്തമായി പ്രദേശം വളഞ്ഞ് ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടാൻ അനന്ത്നാഗ് നഗരത്തിലും പരിസരപ്രദേശങ്ങളിലും കടുത്ത ഗതാഗത നിയന്ത്രണവും സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: amarnathAmarnath pilgrimage
ShareTweetSendShare

Latest stories from this section

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘സമയം കളയാനില്ല, വീഡിയോ കാണേണ്ടതില്ല’; പ്രക്ഷോഭകാരികൾക്ക് പരമോന്നത കോടതിയുടെ തിരിച്ചടി, സിജെപി ഹർജി തള്ളി സുപ്രീം കോടതി!

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

വിദ്യാർത്ഥികളാണ് പ്രഥമ പരിഗണന, ചർച്ചയ്ക്ക് ഇപ്പോൾത്തന്നെ തയ്യാർ; പ്രതിപക്ഷം സഭ മനഃപൂർവ്വം വൈകിപ്പിക്കുന്നു: കിരൺ റിജിജു

വിദ്യാർത്ഥികളാണ് പ്രഥമ പരിഗണന, ചർച്ചയ്ക്ക് ഇപ്പോൾത്തന്നെ തയ്യാർ; പ്രതിപക്ഷം സഭ മനഃപൂർവ്വം വൈകിപ്പിക്കുന്നു: കിരൺ റിജിജു

Latest News

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

‘ലോക നാഗരികതയുടെ ഈറ്റില്ലം മെസൊപ്പൊട്ടേമിയ അല്ല, ഇന്ത്യയാണ്’; പാശ്ചാത്യ ചരിത്രവാദങ്ങളെ തള്ളി പ്രമുഖ ചരിത്രകാരന്റെ വെളിപ്പെടുത്തൽ!

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘സമയം കളയാനില്ല, വീഡിയോ കാണേണ്ടതില്ല’; പ്രക്ഷോഭകാരികൾക്ക് പരമോന്നത കോടതിയുടെ തിരിച്ചടി, സിജെപി ഹർജി തള്ളി സുപ്രീം കോടതി!

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അമർനാഥ് തീർഥയാത്ര സുരക്ഷയ്ക്കിടെ നടുക്കുന്ന സംഭവം; ജമ്മു കശ്മീരിൽ പോലീസുകാരനെ വെടിവെച്ചു കൊന്നു, ഭീകരാക്രമണമെന്ന് സംശയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies