‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്
തമിഴ്‌നാട്ടിലെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ...


















