Monday, August 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചേട്ടൻ വിത്ത് ഏട്ടൻ; സി.എസ്.കെ പങ്കുവെച്ച മോഹൻലാൽ – സഞ്ജു സാംസൺ ചിത്രത്തിന് വൻ സ്വീകാര്യത

by Brave India Desk
Aug 17, 2026, 09:28 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കപ്പെട്ട ഒരു പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും ഒന്നിച്ചുള്ള മനോഹരമായ ഒരു സെൽഫിയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

‘ചേട്ടൻ വിത്ത് ഏട്ടൻ’ എന്ന ആകർഷകമായ അടിക്കുറിപ്പോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം പുറത്തുവന്ന ഉടൻ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ലൈടുകളും കമന്റുകളുമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Stories you may like

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം; ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കോഹ്‌ലി വിപ്ലവം തുറന്നുപറഞ്ഞ് രഹാനെ; ആ അഡ്‌ലെയ്ഡ് ടെസ്റ്റ് മാറ്റിയെഴുതിയത് ചരിത്രം

പന്തിന് കോമൺസെൻസില്ല, പുതിയ പന്തിൽ ആരെങ്കിലും ഇങ്ങനെ കാട്ടിക്കൂട്ടുമോ? വിക്കറ്റ് വലിച്ചെറിഞ്ഞ ഋഷഭ് പന്തിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് കൈഫ്

തന്റെ സ്മാർട്ടായ ലുക്കിൽ മീശ പിരിച്ച് നിൽക്കുന്ന മോഹൻലാലിനൊപ്പം സഞ്ജു സാംസൺ എടുത്ത ഈ ചിത്രം ഇരുതാരങ്ങളുടെയും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. സഞ്ജു തന്നെ നേരിട്ട് പകർത്തിയെടുത്ത സെൽഫിയിൽ മലയാള സിനിമയുടെ ഇതിഹാസത്തെ ‘ഗോട്ട്’ അഥവാ എക്കാലത്തെയും മികച്ച താരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സഞ്ജുവിന്റെ ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി ക്രിക്കറ്റ് പ്രേമികളും സിനിമാപ്രേമികളും ഒരുപോലെ വലിയ ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ‘സഞ്ജു വിത്ത് മോളിവുഡ് ഗോഡ്’ എന്ന് തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്. മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം എം.എസ്. ധോണിക്കൊപ്പം മോഹൻലാൽ ഒരു പരസ്യ ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചത് വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

എന്തായാലും മലയാളികളുടെ സ്വന്തം ലാലേട്ടനും പ്രിയപ്പെട്ട ക്രിക്കറ്റ് താരവും ഒരു ചട്ടക്കൂടിൽ ഒത്തുകൂടിയ സന്തോഷത്തിലാണ് ഇപ്പോൾ ആരാധക ലോകം

Tags: MOHANLALsanju samson
Share
Tweet
SendShare

Latest stories from this section

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

Latest News

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

ചിരിയും കരച്ചിലും ചിലങ്കയൊച്ചയും; ബാധയിറങ്ങിയെന്ന് അഭ്യൂഹം; കൂട്ടത്തോടെ ഹോസ്റ്റൽ വിട്ട് വിദ്യാർത്ഥികൾ; മഹാരാഷ്ട്രയിലെ ആശ്രമ സ്കൂളിൽ വൻ പരിഭ്രാന്തി

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

പാകിസ്താന്റെ ആണവ ഭീഷണി വെറും ബ്ലാക്ക്‌മെയിലിങ്’; പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ‘ഓപ്പറേഷൻ സിന്ദൂർ’, മോദി-ഡോവൽ തന്ത്രം പുറത്ത്

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

മന്ത്രിമാർ കമ്മീഷൻ ചോദിച്ചു തുടങ്ങി, കയ്യിൽ തെളിവുണ്ട്; വിജയ്‌ സർക്കാരിനെതിരെ ആരോപണവുമായി അണ്ണാമലൈ; തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം

ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

ആരാധകരെ കണ്ണീരിലാഴ്ത്തി 27-ാം വയസ്സിൽ വിയോഗം’; നടി അനന്യ രാജ് അന്തരിച്ചു, മരണവിവരം ഒരു മാസത്തിന് ശേഷം പുറത്തുവിട്ട് കുടുംബം

എഫ്.സി.ആർ.എ ഭേദഗതി  എന്തിന് ? എന്തുകൊണ്ട് ?

എഫ്.സി.ആർ.എ ഭേദഗതി എന്തിന് ? എന്തുകൊണ്ട് ?

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം; ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കോഹ്‌ലി വിപ്ലവം തുറന്നുപറഞ്ഞ് രഹാനെ; ആ അഡ്‌ലെയ്ഡ് ടെസ്റ്റ് മാറ്റിയെഴുതിയത് ചരിത്രം

വാക്കുകളിലല്ല, പ്രവൃത്തിയിലാണ് കാര്യം; ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ കോഹ്‌ലി വിപ്ലവം തുറന്നുപറഞ്ഞ് രഹാനെ; ആ അഡ്‌ലെയ്ഡ് ടെസ്റ്റ് മാറ്റിയെഴുതിയത് ചരിത്രം

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

370 മാറ്റിയില്ലായിരുന്നെങ്കിൽ പി.ഒ.കെ ഇന്ത്യക്കൊപ്പം ചേരുമായിരുന്നു!’; വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies