ലോകകപ്പ് ആവേശത്തിൽ യശസ്വി ജയ്‌സ്വാൾ; ഫ്രാൻസിന്റെ മത്സരം കാണാൻ മെസ്സിയുടെ ജേഴ്‌സിയിലിറങ്ങി താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറൽ
ന്യൂയോർക്ക്: അമേരിക്കയിലും കാനഡയിലുമായി ആവേശം കൊടുമുടി കയറുന്ന 2026 ഫിഫ ലോകകപ്പിന്റെ ലഹരിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും. നിലവിൽ ഇന്ത്യൻ ഏകദിന, ടി20 ടീമുകളുടെ ...















