ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ കരീബിയനിൽ ; ട്രംപ് അനാവശ്യമായി യുദ്ധങ്ങൾ സൃഷ്ടിക്കുകയാണെന്ന് വെനിസ്വേല
ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ വിമാനവാഹിനിക്കപ്പൽ കരീബിയൻ കടലിൽ വിന്യസിച്ച ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ. ട്രംപ് അനാവശ്യമായി യുദ്ധങ്ങൾ കെട്ടിച്ചമക്കുകയാണെന്ന് ...








