Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

by Brave India Desk
Aug 30, 2026, 12:39 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കഴിഞ്ഞ വർഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തോടനുബന്ധിച്ച് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ടിക്കറ്റെടുത്ത 33,000 കാണികൾക്ക് പണം തിരികെ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ദേശീയ കായികദിനാഘോഷ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ഇതിനായുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബർ 13-ന് നടന്ന പരിപാടിയിൽ ആയിരക്കണക്കിന് രൂപ നൽകി ടിക്കറ്റെടുത്ത ആരാധകർക്ക് സംഘാടനപ്പിഴവ് മൂലം മെസ്സിയെ കാണാൻ സാധിച്ചിരുന്നില്ല. വിഐപികൾ ഗ്രൗണ്ടിൽ വളഞ്ഞതിനെത്തുടർന്ന് കാണികൾ രോഷാകുലരാകുകയും സ്റ്റേഡിയത്തിൽ കസേരകളും കുപ്പികളും എറിഞ്ഞ് അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതോടെ മെസ്സി തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.

Stories you may like

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

സംഭവത്തെ തുടർന്ന് സംഘാടകനായ സതദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്യുകയും അന്നത്തെ കായികമന്ത്രി അനിൽ ബിശ്വാസിന് രാജി വെക്കേണ്ടി വരികയും ചെയ്തിരുന്നു. ടിക്കറ്റ് വിൽപനയിലൂടെ സംഘാടകർ സമാഹരിച്ച 19 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചെങ്കിലും കാണികൾക്ക് പണം തിരികെ ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെയാണ് കാണികൾക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മുൻ ഹോക്കി താരം ഗുർബക്‌സ് സിംഗ്, എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

കായികതാരങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പതിനൊന്ന് വർഷമായി കെട്ടിക്കിടന്ന സർക്കാർ നിയമന ഉത്തരവുകൾ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി കൈമാറി. ഒളിമ്പിക്‌സിലും ഏഷ്യൻ ഗെയിംസിലും പശ്ചിമ ബംഗാളിന്റെ പ്രാതിനിധ്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കായിക മേഖലയ്ക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഈ വർഷം തന്നെ സംസ്ഥാനത്ത് 100 പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.

Tags: lionel messiWest Bengal Government
Share
Tweet
SendShare

Latest stories from this section

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

Latest News

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies