ഫോട്ടോ എടുക്കരുത്..എൻ്റെ കുഞ്ഞുങ്ങൾക്ക് സ്വകാര്യത വേണം; മാദ്ധ്യമപ്രവർത്തകയോട് കയർത്ത് കോഹ്ലി
മെൽബൺ: മാദ്ധ്യമപ്രവർത്തകയോട് കയർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി മെൽബണിലെത്തിയപ്പോഴാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. തന്റെ ...