ഗില്ലേ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം ഇങ്ങോട്ട് നോക്കിക്കോ, സാറയുടെ പേര് പറഞ്ഞ് ഇന്ത്യൻ നായകനെ ട്രോളി ജഡേജയും രാഹുലും; വീഡിയോ കാണാം
ലണ്ടനിൽ യുവരാജ് സിംഗ് തന്റെ YouWeCan ഫൗണ്ടേഷനു വേണ്ടി ഒരു ചാരിറ്റി ഡിന്നർ അടുത്തിടെ സംഘടിപ്പിച്ചു. നിരവധി ഇതിഹാസ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ എല്ലാവരുടെയും കണ്ണുകൾ പതിഞ്ഞത് ...