അയാളുമായി എന്നെ താരതമ്യം ചെയ്യരുത്, വാലിൽ കെട്ടാനുള്ള യോഗ്യത പോലുമില്ല: കുൽദീപ് യാദവ്
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് തന്റെ മികവ് ലോകത്തിന് മുന്നിൽ കാണിച്ചു. ഡൽഹിയിൽ നടന്ന രണ്ടാം മത്സരത്തിൽ ...





















