ചാഹലിനെ കാഴ്ചക്കാരനാക്കി ശ്രേയസ്; “വിഡ്ഢിത്തം” എന്ന് ദൊഡ്ഡ ഗണേഷ്, പഞ്ചാബ് നായകനെതിരെ മുൻ താരങ്ങൾ
ധർമ്മശാലയിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരങ്ങൾ രംഗത്ത്. ടീമിലെ പ്രധാന സ്പിന്നറായ ...


















